ലോഹിതപ്പൂ
റുബിയേസീ സസ്യകുടുംബത്തിലെ ഒരു ഓഷധി
റുബിയേസീ സസ്യകുടുംബത്തിലെ ഒരു ഓഷധിയാണ് ലോഹിതപ്പൂ (ശാസ്ത്രീയനാമം: Neanotis subtilis). മലബാറിലെ ഇടനാടൻ ചെങ്കൽക്കുന്നുകളിലാണ് ഇത് വളരുന്നത്. 15 സെമീ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടുകൾ നേരിയതും കോണുകളുള്ളവയുമാണ്. തണ്ടില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. നാലിതളുകളുള്ള ചെറിയപൂവുകൾ നീലയോ വെളുപ്പോ നിറമുള്ളവയാണ്.[1][2][3]
ലോഹിതപ്പൂ | |
---|---|
Neanotis foetida | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Plantae
|
Division: | Tracheophyta
|
Class: | Magnoliopsida
|
Order: | Gentianales
|
Family: | Rubiaceae
|
Genus: | |
Species: | Neanotis subtilis
|
Synonyms | |
Neanotis hohenackeri P.Daniel & Vajr. |
ചിത്രശാല
തിരുത്തുക-
പൂവ്
അവലംബം
തിരുത്തുക- ↑ https://www.flowersofindia.net/catalog/slides/Foetid%20Starviolet.html
- ↑ https://indiabiodiversity.org/species/show/265245
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-23. Retrieved 2018-02-15.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Neanotis subtilis at Wikimedia Commons
- Neanotis subtilis എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.