ലോസ് കാർഡോണെസ് ദേശീയോദ്യാനം
ലോസ് കാർഡോണെസ് ദേശീയോദ്യാനം, അർജന്റൈൻ നോർത്ത്‍വെസ്റ്റ് പ്രവിശ്യയിലെ സാൻ കാർലോസ്, കാച്ചി വകുപ്പുകൾക്കുള്ളിൽ, സാൾട്ട പ്രവിശ്യയുടെ മധ്യ-പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന അർജന്റീനയിലെ ഒരു ദേശീയ ഉദ്യാനമാണ്.
ലോസ് കാർഡോണെസ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Salta Province, Argentina |
Coordinates | 25°07′30″S 66°10′55″W / 25.125°S 66.182°W |
Area | 650 കി.m2 (250 ച മൈ) |
Established | 1996 |
Governing body | Administración de Parques Nacionales |
സ്ഥാനം
തിരുത്തുകഈ പാർക്ക് അർജന്റീന മോണ്ടെ പരിസ്ഥിതിയുടെ ഒരു പ്രദേശത്തെ സംരക്ഷിക്കുന്നു.[1]
ചിത്രശാല
തിരുത്തുക-
കാർഡോണെസ്
-
കാർഡോണെസ്
-
കാച്ചിയിലേയ്ക്കു നയിക്കുന്ന പാത
-
ലോഗോ
അവലംബം
തിരുത്തുക- ↑ Dellafiore, Claudia, Southern South America: Southern Argentina, stretching northward (NT0802), WWF: World Wildlife Fund, retrieved 2017-04-12