ലോസ് അലാമിറ്റോസ്
ലോസ് അലാമിറ്റോസ് (സ്പാനിഷ്: “ദ ലിറ്റിൽ കോട്ടൺവുഡ്സ്”) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, ഓറഞ്ച് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുനഗരമാണ്. 1960 മാർച്ച് മാസത്തിൽ ഈ നഗരം ഏകീകരിക്കപ്പെട്ടു. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 11,449 ആയിരുന്നു. 2000 ലെ സെൻസസിലുണ്ടായിരുന്ന 11,536 നേക്കാൾ ഇക്കാലയളവിൽ ജനസംഖ്യയിൽ കുറവുണ്ടായിരുന്നു.
City of Los Alamitos | ||
---|---|---|
Los Alamitos City Hall | ||
| ||
Location of Los Alamitos within Orange County, California. | ||
Coordinates: 33°48′8″N 118°3′52″W / 33.80222°N 118.06444°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Orange | |
Incorporated | March 1, 1960[1] | |
• City council[2] | Mayor Shelley Hasselbrink Troy D. Edgar Warren Kusumoto Richard D. Murphy Josh Wilson | |
• ആകെ | 4.09 ച മൈ (10.59 ച.കി.മീ.) | |
• ഭൂമി | 4.02 ച മൈ (10.42 ച.കി.മീ.) | |
• ജലം | 0.07 ച മൈ (0.17 ച.കി.മീ.) 1.60% | |
ഉയരം | 23 അടി (7 മീ) | |
(2010) | ||
• ആകെ | 11,449 | |
• കണക്ക് (2016)[5] | 11,636 | |
• ജനസാന്ദ്രത | 2,893.09/ച മൈ (1,117.10/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 90720-90721 | |
ഏരിയ കോഡ് | 562 | |
FIPS code | 06-43224 | |
GNIS feature ID | 1652748 | |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". City of Los Alamitos. Retrieved December 30, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Los Alamitos". Geographic Names Information System. United States Geological Survey. Retrieved October 10, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.