ലോവർ കൽസ്കാഗ് (Qalqaq in Central Alaskan Yup'ik) ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2000 ൽ 267 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 282 ആയി വർദ്ധിച്ചിരുന്നു.

ലോവർ കൽസ്കാഗ്, അലാസ്ക

Qalqaq
The historic St. Seraphim Chapel
The historic St. Seraphim Chapel
ലോവർ കൽസ്കാഗ്, അലാസ്ക is located in Alaska
ലോവർ കൽസ്കാഗ്, അലാസ്ക
ലോവർ കൽസ്കാഗ്, അലാസ്ക
Location in Alaska
Coordinates: 61°30′49″N 160°21′33″W / 61.51361°N 160.35917°W / 61.51361; -160.35917
CountryUnited States
StateAlaska
Census AreaBethel
Incorporated1969[1]
ഭരണസമ്പ്രദായം
 • MayorCrim Evan[2]
 • State senatorLyman Hoffman (D)
 • State rep.Tiffany Zulkosky (R)
വിസ്തീർണ്ണം
 • ആകെ1.75 ച മൈ (4.53 ച.കി.മീ.)
 • ഭൂമി1.24 ച മൈ (3.22 ച.കി.മീ.)
 • ജലം0.51 ച മൈ (1.31 ച.കി.മീ.)
ഉയരം
26 അടി (8 മീ)
ജനസംഖ്യ
 (2010)
 • ആകെ282
 • കണക്ക് 
(2019)[4]
314
 • ജനസാന്ദ്രത252.41/ച മൈ (97.44/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99626
Area code907
FIPS code02-45460
GNIS feature ID1405763

ഭൂമിശാസ്ത്രം

തിരുത്തുക

ലോവർ കൽസ്കാഗ് പട്ടണം സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 61°30′49″N 160°21′33″W / 61.51361°N 160.35917°W / 61.51361; -160.35917 (61.513735, -160.359050) ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണം 1.7 ചതുരശ്ര മൈൽ (4.4 ചതുരശ്ര കിലോമീറ്റർ) ആയി കണക്കാക്കിയിരിക്കുന്നു. അതിൽ 1.3 ചതുരശ്ര മൈൽ (3.4 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 0.4 ചതുരശ്ര മൈൽ (1.0 ചതുരശ്ര കിലോമീറ്റർ) അതായത് 25.58 ശതമാനം ഭൂഭാഗം ജലം ഉൾപ്പെടുന്നതുമാണ്. നാട്ടുകാരുടെയിടെയിൽ ലോവർ എന്നറിയപ്പെടുന്ന ലോവർ കൽസ്കാഗും അപ്പർ കൽ‌സ്കാഗുമായി (അപ്പർ) ഏകദേശം രണ്ടു മൈൽ ദൂരത്തിലുള്ള ചരൽ പാത വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 92.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 98.
  3. "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019CenPopScriptOnlyDirtyFixDoNotUse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ലോവർ_കൽസ്കാഗ്,_അലാസ്ക&oldid=3458971" എന്ന താളിൽനിന്ന് ശേഖരിച്ചത്