ലോറ റാംസേ

അമേരിക്കന്‍ ചലചിത്ര അഭിനേത്രി

ലോറ റാംസേ (ജനനം: നവംബർ 14, 1982) ഒരു അമേരിക്കൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയാണ്. ഷിയിസ് ദ മാൻ (2006), ദ റൂയിൻസ് (2008), മിഡിൽ മെൻ (2009), കിൽ ദ ഐറിഷ്മാൻ (2011), ആർ യു ഹിയർ (2014) പോലെയുള്ള ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

Laura Ramsey
ജനനം (1982-11-14) നവംബർ 14, 1982  (42 വയസ്സ്)
തൊഴിൽActress
സജീവ കാലം2004–2015

ജീവിതരേഖ

തിരുത്തുക

ജിൽ, മാർക്ക് റാംസേ എന്നിവരുടെ മകളായി വിസ്കോൺസിനിലെ ബ്രാൻഡനിലാണ് ലോറ റാംസെ ജനിച്ചത്.[1] 2001 ൽ വിസ്കോൺസിനിലുള്ള റോസൻഡേലിലെ ലാക്കോണിയ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയശേഷം വിസ്കോൺസിനിലെ റിപോൺ റിപ്പൺ കോളേജിൽ പഠിനം നടത്തി.[2]

അഭിനയരംഗം

തിരുത്തുക

സിനിമ

Year Title Role Notes
2003 The Real Cancun Herself
2005 Cruel World Jenny
2005 Venom Rachel
2005 Lords of Dogtown Gabrielle
2006 She's the Man Olivia Lennox
2006 The Covenant Sarah Wenham
2007 Whatever Lola Wants Lola
2008 The Ruins Stacy
2009 Middle Men Audrey Dawn
2009 Shrink Kiera
2010 Somewhere Naked Blonde with Sailor Cap
2011 1 Out of 7 Lexi
2011 Kill the Irishman Ellie O'Hara
2011 Where the Road Meets the Sun Sandra
2011 Hirokin Maren
2012 No One Lives Betty
2013 Pulling Strings Rachel
2013 Are You Here Angela
2013 Awful Nice Lauren

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
2004 The Days Natalie Day Six Episodes
2008 Mad Men Joy One episode
2010 My Generation Sophie Two episodes
2014 White Collar Amy One episode
2015 Hindsight Rebecca "Becca" Brady Main role
  1. "Brandon native to star in VH-1 show 'Hindsight'". fdlreporter.com.
  2. "Laura Ramsey". TVGuide.com.
"https://ml.wikipedia.org/w/index.php?title=ലോറ_റാംസേ&oldid=3509263" എന്ന താളിൽനിന്ന് ശേഖരിച്ചത്