ഇന്ത്യയിലെ ന്യൂഡൽഹി ആസ്ഥാനാമായി പ്രവർത്തിയ്ക്കുന്ന ഒരു കമ്പനിയാണ് ലോയ്ഡ്. ഐ.എസ്.ൽ ഫുട്ബോൾ ടൂർണമെന്റിലെ പ്രമുഖ ടീമായ ചെന്നെയിൻ എഫ് . സി. യുടേയും ഐ.പി.എല്ലിലെ ക്രികറ്റ് ടൂർണമെന്റിലെ പ്രമുഖ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും അസ്സോസ്സിയേററ് സ്പോൻസർമാർ കൂടിയാണ് ലോയ്ഡ്. 1987-ൽ രാജാസ്ഥാനിലെ ഭിവാഡയിൽ ആരംഭിച്ച കമ്പനി കൺസ്യൂമർ ഡ്യുറബിൾ രംഗത്തെ ഒരു പ്രമുഖ ബ്രാൻഡ്‌ ആണ്.ഹീറ്റിംഗ്,വെൻറിലേഷൻ,എ.സി,റെഫ്രിജറേഷൻ,രംഗത്തെ ഒരു മുൻ നിര ബ്രാൻഡ്‌ ആണ് ഈ കമ്പനി. മൂന്ന് മാനുഫാക്ച്ചറിംഗ് യൂണിറ്റുള്ള കമ്പനി ഇന്ത്യൻ റെയിൽവേ,മെട്രോ റെയിൽ,ബസ്സുകൾ എന്നിവയ്ക്ക് ആവശ്യമായ എ.സി നിർമ്മിച്ച് നൽകുന്നു.പ്രമുഖ സിനിമാതാരം മോഹൻലാൽ ആണ് ലോയ്ഡി ബ്രാൻഡ്‌ അമ്പാസഡർ

ഉൽപ്പന്നങ്ങൾ

1.ഇലക്ട്രിക്

2.എഞ്ചിനീയറിംഗ്

3.ഹീറ്റിംഗ്

4.വെൻറിലേഷൻ

5.എ.സി

6.റെഫ്രിജറേഷൻ

7.ടെലിവിഷൻ

8.വാഷിംഗ് മെഷീൻ

"https://ml.wikipedia.org/w/index.php?title=ലോയ്ഡ്&oldid=2417885" എന്ന താളിൽനിന്ന് ശേഖരിച്ചത്