ലോമിത
ലോമിത അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചെലെസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2000 ലെ ജനസംഖ്യാ കണക്കെടുപ്പിലെ 20,046 ൽ നിന്ന് ജനസംഖ്യ 2010 ലെ കണക്കെടുപ്പിൽ 20,256 ആയി മാറിയിരുന്നു. ചെറിയ മൊട്ടക്കുന്നിനുള്ള സ്പാനിഷ് പദമാണ് ലോമിത എന്നത്.
ലോമിത, കാലിഫോർണിയ | |
---|---|
City of Lomita | |
Nickname(s): "The Friendly City"[1] | |
Location of Lomita in Los Angeles County, California | |
Coordinates: 33°47′36″N 118°18′58″W / 33.79333°N 118.31611°W | |
Country | United States of America |
State | California |
County | Los Angeles |
Incorporated | June 30, 1964[2] |
• City council[3] | Michael G. Savidan, Henry Sanchez Jr., Ben Traina, James Gazeley, and Mark Waronek |
• ആകെ | 1.91 ച മൈ (4.95 ച.കി.മീ.) |
• ഭൂമി | 1.91 ച മൈ (4.95 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 95 അടി (29 മീ) |
• ആകെ | 20,256 |
• കണക്ക് (2016)[7] | 20,693 |
• ജനസാന്ദ്രത | 10,828.36/ച മൈ (4,180.68/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP code | 90717[8] |
ഏരിയ കോഡ് | 310/424[9] |
FIPS code | 06-42468 |
GNIS feature IDs | 1660937, 2410859 |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകസ്പാനിഷ് സാമ്രാജ്യം, ജുവാൻ ജോസ് ഡോമിൻഗ്വസിന് സമ്മാനിച്ച റാഞ്ചോ സാൻ പെട്രോയുടെ ഭാഗമായിരുന്നു യഥാർത്ഥത്തിൽ ലോമിത പ്രദേശം. സ്പെയിനിലെ രാജാവായിരുന്ന കാർലോസ് മൂന്നാമനാണ് 1784 ൽ ഇത് ജുവാൻ ജോസ് ഡോമിൻഗ്വസിന് അനുവദിച്ചത്. 1981 ഒക്ടോബർ മാസത്തിൽ ലോമിത നഗരം. ജപ്പാനിലെ ഒസാക്കയിലുള്ള ടകൈഷീ നഗരവുമായി ഒരു സഹോദര നഗര ബന്ധം സ്ഥാപിച്ചിരുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 1.9 ചതുരശ്ര മൈൽ (4.9 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മൂഴുവനും കരഭൂമിയാണ്. ലോമിത യഥാർത്ഥത്തിൽ 7 ചതുരശ്ര മൈൽ (18 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുണ്ടായിരുന്നെങ്കിലും കാലക്രമേണ ഇതിൽ ഭൂരിഭാഗവും അയൽ നഗരങ്ങളിലേയ്ക്കു ചേർക്കപ്പെട്ടു. ഇതിൻറെ ഒരു ഉത്തമ ഉദാഹരണമാണ് ഇപ്പോൾ സാമ്പെറിനി ഫീൽഡ് (ടോറൻസ് മുനിസിപ്പൽ എയർപോർട്ട്) എന്നറിയപ്പെടുന്ന പഴയ ലോമിത ഫീൽഡ്സ്.
അവലംബം
തിരുത്തുക- ↑ "City receives grant for smog-free electric vehicles" (PDF). Lomita Newsline. Spring 2003. Archived from the original (PDF) on 2021-05-10. Retrieved January 22, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City of Lomita Officials". City of Lomita. Archived from the original on 2018-12-26. Retrieved October 21, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Lomita". Geographic Names Information System. United States Geological Survey. Retrieved October 11, 2014.
- ↑ "Lomita (city) QuickFacts". United States Census Bureau. Archived from the original on 2012-08-22. Retrieved April 18, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
- ↑ "Number Administration System - NPA and City/Town Search Results". Archived from the original on 2012-02-05. Retrieved 2007-01-18.