ലോബെകെ ദേശീയോദ്യാനം
ലോബെകെ ദേശീയോദ്യാനം (alternate: Lake Lobake National Park) കിഴക്കൻ പ്രവിശ്യയിലെ മൊളൂണ്ടൌ അരോണ്ടിസ്സ്‍മെൻറിനുള്ളിലുള്ള തെക്കു കിഴക്കൻ കാമറൂണിലെ ഒരു ദേശീയ ഉദ്യാനമാണ്.[1] കോംഗോ തടത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിനു കിഴക്കായി, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കുമായും റിപ്പബ്ലിക് ഓഫ് കോംഗോയുമായുമുള്ള കാമറൂണിൻറെ അന്താരാഷ്ട്ര അതിർത്തിയായി സാങ്ഘ നദി നിലനിൽക്കുന്നു.[2] സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേയും കോംഗോയിലേയും മറ്റു രണ്ടു റിസർവ്വുകൾക്കു സമീപത്തായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്. വടക്കുപടിഞ്ഞാറൻ ഭാഗത്ത് ബൌമ്പാ ബെക്ക് ദേശീയോദ്യാനവും മറ്റൊന്ന് കാമറൂണിന്റെ കിഴക്കൻ പ്രവിശ്യയിലേതുമാണ്.[3]
ലോബെകെ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Cameroon |
Coordinates | 2°15′N 15°45′E / 2.250°N 15.750°E |
Area | 2178 km2 |
Established | October 1999 |
Governing body | Central African Forest Commission (COMIFAC) |
അവലംബം
തിരുത്തുക- ↑ Curran, Bryan K. "Strategic Planning For Conservation Management Options In The Lobeke Region, Southeastern Cameroon". World Wildlife Fund. Retrieved 18 September 2010.
- ↑ "Important Bird Area factsheet: Lobéké National Park, Cameroon". Downloaded from the Data Zone at http://www.birdlife.org. BirdLife International. Archived from the original on 2013-08-01. Retrieved 18 September 2010.
{{cite web}}
: External link in
(help)|work=
- ↑ Nelson, John. "Cameroon: Baka Losing Out to Lobéké and Boumba National Parks". World Rainforest Movement. Archived from the original on 2010-12-02. Retrieved 18 September 2010.