ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2018
51°31′09″N 00°07′13″W / 51.51917°N 0.12028°W 2013 മുതൽ ചാമ്പ്യനായി നില്ക്കുന്ന മാഗ്നസ് കാൾസണും ഫാബിയാനോ കരുവാനായും തമ്മിൽ നടന്ന ലോക ചെസ്സ് ചാമ്പ്യനെ കണ്ടെത്താനുള്ള മത്സരമാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്. 2018 നവംബർ 9-നും നവംബർ 28-നുമിടയിൽ, ലണ്ടനിലെ ഹോൾബോണിലെ കോളേജിൽ വെച്ച് ഫിഡെയും അതിന്റെ വാണിജ്യ പങ്കാളിയായ എഗണും കൂടി സംഘടിപ്പിച്ച 12 കളികളുടെ മത്സരമാണിത്[2][3]
നിലവിലെ ജേതാവ് | എതിരാാളി |
മാഗ്നസ് കാൾസൺ (NOR) | ഫാബിയാനോ കരുവാനാ (USA) |
6 (3) | 6 (0) |
Born 30 November 1990 27 years old |
Born 30 July 1992 26 years old |
Winner of the World Chess Championship 2016 | Winner of the Candidates Tournament 2018 |
Rating: 2835 (World No. 1)[1] | Rating: 2832 (World No. 2)[1] |
← 2016 | 2020 → |
മത്സരത്തിന്റെ ക്ലാസ്സിക്കൽ സമയനിയന്ത്രണരീതിയിലുള്ള ഭാഗം തുടർച്ചയായ 12 സമനിലകളിൽ അവസാനിക്കുകയും ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി എല്ലാ ക്ലാസ്സിക്കൽ ഗെയിമുകളും സമനിലയിൽ അവസാനിച്ചു.[4] നവംബർ 28-നു് ടൈ ബ്രേക്കറായി റാപിഡ് ചെസ്സ് ഉപയോഗിച്ചു; കാൾസൺ തുടർച്ചയായ മൂന്നു ഗെയിമുകൾ വിജയിച്ചു കൊണ്ട് തന്റെ ചാമ്പ്യൻപട്ടം നിലനിർത്തി.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Top 100 Players November 2018". ratings.fide.com. Retrieved 1 November 2018.
- ↑ FIDE-Agon agreement (3.1a) of Annex 11, 2012 FIDE General Assembly.
- ↑ "London Will Host FIDE World Chess Championship Match 2018". World Chess. 29 November 2017. Archived from the original on 2017-12-01. Retrieved 30 November 2017.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Text-Only NPR.org : Stalemate To Checkmate: After 12 Draws, World Chess Championship Will Speed Up". text.npr.org. Retrieved 2018-11-29.