ലോക കൊതുക് ദിനം
എല്ലാ വർഷവും ആഗസ്റ്റ് 20 ന് ലോക കൊതുക് ദിനം ആചരിക്കുന്നു. പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകരുന്നുവെന്ന് 1897 ൽ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. [1]
ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ എല്ലാ വർഷവും കൊതുക് ദിനാഘോഷങ്ങൾ നടത്തുന്നു. 1930 കളിൽ ആരംഭിച്ചതാണിത്. [2]
അവലംബം
തിരുത്തുക
- ↑ "World Mosquito Day 2010". Department for International Development. 20 August 2010. Archived from the original on 21 November 2012. Retrieved 21 November 2012.
- ↑ "Health and Science - Abuzz over malaria on World Mosquito Day". AlertNet. Archived from the original on 2012-11-08. Retrieved 21 November 2012.
ഇതും കാണുക
തിരുത്തുക- ലോക മലേറിയ ദിനം
ബാഹ്യ ലിങ്കുകൾ
തിരുത്തുക- ലോക കൊതുക് ദിനം
- ലോക കൊതുക് ദിന വാർത്ത Archived 2012-10-31 at the Wayback Machine.
- ലോക കൊതുക് ദിനം - 2017 Archived 2021-04-26 at the Wayback Machine.