എല്ലാ വർഷവും ഓഗസ്റ്റ് 20-നാണ് ലോക കൊതുകു ദിനമായി ആചരിക്കുന്നത്. 1897 ഓഗസ്റ്റ് 20-നാണ് മലേറിയ പരത്തുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് കണ്ടെത്തിയത്. ഇന്ത്യയിൽ സേവനം ചെയ്തിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസാണ് ഈ കണ്ടെത്തൽ നടത്തിയത്. അദ്ദേഹത്തിന്റെ സ്മരണാക്കായാണ് അന്നേ ദിവസം ലോക കൊതുകു ദിനമായി ആചരിക്കുന്നത്[1].

  1. "World Mosquito Day on August 20: Fight against Malaria". Archived from the original on 2009-08-22. Retrieved 2012-01-23.
"https://ml.wikipedia.org/w/index.php?title=ലോക_കൊതുകു_ദിനം&oldid=3808266" എന്ന താളിൽനിന്ന് ശേഖരിച്ചത്