ലോക വ്യാപാര കേന്ദ്രം

(ലോകവ്യാപാരകേന്ദ്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


അമേരിക്കയിലെ‍ ന്യൂ യോർക്ക് നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു കെട്ടിടമായിരുന്നു ലോക വ്യാപാര കേന്ദ്രം അഥവാ വേൾഡ് ട്രേഡ് സെന്റർ(World Trade Ccenter). 2001 സെപ്റ്റംബർ 11-ന്‌ അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള ഒരു സംഘം തീവ്രവാദികൾ ഈ കെട്ടിടം പൂർണ്ണമായി തകർത്തു[2]

ലോക വ്യാപാര കേന്ദ്രം
ലോക വ്യാപാര കേന്ദ്രം was the world's tallest building from 1972 to 1973.*
ഇതിനു മുമ്പുണ്ടായിരുന്ന കെട്ടിടം എമ്പയർ സ്റ്റേറ്റ് ബിൽഡിങ്
ഇതിനു ശേഷം നിലവിൽ‌വന്ന കെട്ടിടം സിയേഴ്സ് ടവർ
വസ്തുതകൾ
സ്ഥാനം ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, U.S.
സ്ഥിതി നശിപ്പിക്കപ്പെട്ടു
നിർമ്മാണം 1966-1973
നശിപ്പിക്കപ്പെട്ടു സെപ്റ്റംബർ 11, 2001 (9/11 ആക്രമണങ്ങൾ)
ഉയരം
ആന്റിനാ/Spire 1,727 ft (526.3 മീ) [1]
Roof 1,368 അടി (417.0 മീ)
Top floor 1,355 അടി (413.0 മീ)
സാങ്കേതിക വിവരങ്ങൾ
നിലകൾ 110
തറ വിസ്തീർണ്ണം 8.6 ദശലക്ഷം ചതു. അടി
800,000 മീ² (1 & 2)
ലിഫ്റ്റുകളുടെ എണ്ണം 198 (1 & 2)
കമ്പനികൾ
ആർക്കിടെക്ട് മിനോരു യാമസാക്കി, എമെറി റോത്ത് & സൺസ്
സ്ട്രച്ച്ചറൽ
എഞ്ജിനീയർ
ലെസ്‌ലീ റോബർട്ട്സൺ, ലെസ്‌ലീ ഇ. റോബർട്ട്സൺ അസോസിയേറ്റ്സ്
കരാറുകാരൻ റ്റിഷ്മാൻ റിയാലിറ്റി & കൺസ്ട്രക്ഷൻ കമ്പനി
ഉടമസ്ഥൻ ന്യൂയോർക്കിന്റെയും ന്യൂജെഴ്സിയുടെയും തുറമുഖ അധികാരി

*Fully habitable, self-supported, from main entrance to highest structural or architectural top; see the list of tallest buildings in the world for other listings.
  1. SkyscraperPage - One World Trade Center, source:Federal Communications Commission
  2. "Bin Laden claims responsibility for 9/11". CBC News. 2004-10-29. Archived from the original on 2011-07-28. Retrieved 2006-09-07.

ഇതു കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോക_വ്യാപാര_കേന്ദ്രം&oldid=3656915" എന്ന താളിൽനിന്ന് ശേഖരിച്ചത്