പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമായ ലൈബീരിയയുടെ സിനിമാ വ്യവസായത്തെ ലൈബീരിയൻ സിനിമ സിനിമ സൂചിപ്പിക്കുന്നു. ലൈബീരിയൻ സംസ്കാരത്തിൽ ലൈബീരിയൻ സിനിമകൾ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ ആഭ്യന്തരയുദ്ധങ്ങളെത്തുടർന്ന് ഇവിടത്തെ സിനിമാവിപണി നിർജീവമായി. പിന്നീട്, യുദ്ധാനന്തരം വീണ്ടും പുരോഗമിച്ചു.[1].[2] [3]

ഇതും കാണുക

തിരുത്തുക
  1. "Women of Africa: Bringing art-house cinema to Liberia". BBC News. Retrieved 10 February 2016.
  2. "A new image". The Economist. Retrieved 10 February 2016.
  3. "Movie therapy: entrepreneur helps Liberia heal from war and Ebola through film". Reuters. Archived from the original on 2016-02-16. Retrieved 10 February 2016.
"https://ml.wikipedia.org/w/index.php?title=ലൈബീരിയൻ_സിനിമ&oldid=4113710" എന്ന താളിൽനിന്ന് ശേഖരിച്ചത്