ലൈംഗിക തിരഞ്ഞെടുപ്പ്
ലൈംഗിക തിരഞ്ഞെടുപ്പ് എന്നത് പ്രകൃതി നിർധാരണത്തിന്റെ ഒരു രീതിയാണ്, അതിൽ ഒരു ജൈവിക ലിംഗത്തിലെ അംഗങ്ങൾ എതിർ ലിംഗത്തിലെ ഇണകളെ ഇണചേരാൻ (ഇന്റർസെക്ഷ്വൽ സെലക്ഷൻ) തിരഞ്ഞെടുക്കുന്ന രീതിയോ, അല്ലെങ്കിൽ , എതിർലിംഗത്തിലെ അംഗങ്ങളിലേക്ക് ഇണ ചേരുന്നതിനായി (ഇൻട്രാസെക്ഷ്വൽ സെലക്ഷൻ) ഒരേ ലിംഗത്തിലെ അംഗങ്ങൾ പരസ്പരം മത്സരിക്കുകയോ ചെയ്യുന്നു. ഈ രണ്ട് രീതിയിലുള്ള തിരഞ്ഞെടുപ്പും അർത്ഥമാക്കുന്നത് ചില വ്യക്തികൾക്ക് കൂട്ടത്തിലെ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പ്രത്യുൽപാദന വിജയമുണ്ടെന്നാണ്, ഉദാഹരണത്തിന് അവർ കൂടുതൽ ആകർഷകമാണ് എന്നത് കൊണ്ടോ അല്ലെങ്കിൽ സന്താനങ്ങളെ ഉത്പാദിപ്പിക്കാൻ കൂടുതൽ ആകർഷകമായ പങ്കാളികളെ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നു എന്നത് കൊണ്ടോ ആണ്. [1] പൊതുവേ, ആൺ വർഗ്ഗം അടിക്കടിയുള്ള ഇണചേരൽ മൂലം, പ്രത്യുല്പാദനക്ഷമമായ ഒരു കൂട്ടം പെൺവർഗ്ഗങ്ങളിലേക്ക് ഉള്ള കുത്തക എന്നിവ പ്രയോജനപ്പെടുത്തുന്നു.
അവലംബം
തിരുത്തുക- ↑ Cecie Starr (2013). Biology: The Unity & Diversity of Life (Ralph Taggart, Christine Evers, Lisa Starr ed.). Cengage Learning. p. 281.
- Andersson, M. (1994) Sexual selection. Princeton University Press. ISBN 0-691-00057-3
- Arnqvist, G. & Rowe, L. (2013) Sexual conflict. Princeton University Press
- Cronin, H. (1991) The ant and the peacock: altruism and sexual selection from Darwin to today. Cambridge University Press.
- Darwin, C. (1871) The Descent of Man and Selection in Relation to Sex. John Murray, London.
- Eberhard, W. G. (1996) Female control: Sexual selection by cryptic female choice. Princeton, Princeton University Press.
- Fisher, R. A. (1930) The Genetical Theory of Natural Selection. Oxford University Press, ISBN 0-19-850440-3, Chapter 6 Memeoid.net
- Lodé, T. (2006) La guerre des sexes chez les animaux. Eds Odile Jacob. ISBN 2-7381-1901-8
- Miller, G. F. (1998) How mate choice shaped human nature: A review of sexual selection and human evolution. In: C. Crawford & D. Krebs (Eds.) Handbook of evolutionary psychology: Ideas, issues, and applications. Lawrence Erlbaum, pp. 87–129
- Miller, G. F. (2000) The Mating Mind: How sexual choice shaped the evolution of human nature. Heinemann, London. ISBN 0-434-00741-2
- Rosenberg, J. & Tunney, R. J. (2008). Human vocabulary use as display. Evolutionary Psychology, 6, 538–549