ലേർണിയൻ ഹൈഡ്ര
ലേർണിയൻ ഹൈഡ്ര അല്ലെങ്കിൽ ഹൈഡ്ര ഓഫ് ലേർണ (ഗ്രീക്ക്: Λερναῖα Ὕδρα), പലപ്പോഴും അറിയപ്പെടുന്നത് ഹൈഡ്ര എന്ന ചുരുക്കപ്പേരിലാണ്. സർപ്പാകൃതിയിലുള്ള ഒരു ഭീകരസത്വമാണ് ഗ്രീക്ക്, റോമൻ പുരാണങ്ങളിൽ ഇത്. അർഗോലിദിലെ ലെർണ തടാകമായിരുന്നു ഇതിന്റെ സങ്കേതം. ലെർനയെ അധോലോകത്തിലേക്കുള്ള പ്രവേശന കവാടമായി കണക്കാക്കുന്നു. പുരാവസ്തുശാസ്ത്രം ഇതിനെ മൈസീനിയൻ കാലഘട്ടത്തിലെ അർഗോസിനേക്കാൾ പഴയ ഒരു പുണ്യസ്ഥലമായി പരിഗണിച്ചു. ഗ്രീക്ക് പുരാണത്തിൽ, ഈ രാക്ഷസനെ ഹെർക്കുലീസ് കൊല്ലുകയാണ് ചെയ്യുന്നത്.[1]
മറ്റു പേര്: Lernaean Hydra | |
---|---|
മിത്തോളജി | Greek mythology |
മാതാപിതാക്കൾ | Typhon and Echidna |
രാജ്യം | Greece |
അവലംബം
തിരുത്തുക- ↑ Ogden 2013, പുറം. 26.
കുറിപ്പുകൾ
തിരുത്തുക- സ്യൂഡോ-അപ്പോളോഡോറസ്, ബിബ്ലിയോതെക്ക ii.5.2
- ഹെസിയോഡ്, തിയോഗണി, ദി ഹോമറിക് ഹിംസ് ആൻഡ് ഹോമറിക്കയിൽ ഇംഗ്ലീഷ് പരിഭാഷയോടെ ഹഗ് ജി. എവ്‌ലിൻ-വൈറ്റ്, കേംബ്രിഡ്ജ്, എംഎ., ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്; ലണ്ടൻ, വില്യം ഹൈൻമാൻ ലിമിറ്റഡ് 1914. പേഴ്സസ് ഡിജിറ്റൽ ലൈബ്രറിയിലെ ഓൺലൈൻ പതിപ്പ് .
- ഹിഗിനസ്, ഗായസ് ജൂലിയസ്, ദി മിത്ത്സ് ഓഫ് ഹൈഗിനസ് . എഡിറ്റ് ചെയ്ത് വിവർത്തനം ചെയ്തത് മേരി എ. ഗ്രാന്റ്, ലോറൻസ്: യൂണിവേഴ്സിറ്റി ഓഫ് കൻസാസ് പ്രസ്സ്, 1960.
- Chisholm, Hugh, ed. (1911). . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
-
{{cite encyclopedia}}
: Empty citation (help) - "Statue of the Hydra battling Hercules at the Louvre". cartelen.louvre.fr.