ലേഡി ഫോർ എ ഡേ
ലേഡി ഫോർ എ ഡേ ഫ്രാങ്ക് കാപ്ര സംവിധാനം ചെയ്ത് 1933-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ പ്രീ-കോഡ് കോമഡി-ഡ്രാമ ചിത്രമാണ് . 1929-ൽ ഡാമൺ റൺയോണിന്റെ "മാഡം ലാ ജിംപ്" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി റോബർട്ട് റിസ്കാണ് ഇതിന്റെ തിരക്കഥ രചിച്ചത്. കാപ്രയ്ക്ക് മികച്ച സംവിധായകനുള്ള അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ച ആദ്യ ചിത്രവും മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ച ആദ്യ കൊളംബിയ പിക്ചേഴ്സ് റിലീസും ആയിരുന്നു ഇത്. 1961-ൽ പോക്കറ്റ്ഫുൾ ഓഫ് മിറക്കിൾസ് എന്ന പേരിൽ ഈ ചിത്രത്തിന്റെ റീമേക്കും കാപ്ര സംവിധാനം ചെയ്തിരുന്നു.
ലേഡി ഫോർ എ ഡേ | |
---|---|
പ്രമാണം:Poster lady 336.jpg | |
സംവിധാനം | ഫ്രാങ്ക് കാപ്ര |
നിർമ്മാണം | ഹാരി കോഹ്ൻ |
രചന | റോബർട്ട് റിസ്കിൻ |
അഭിനേതാക്കൾ | മെയ് റോബ്സൺ വാറൻ വില്യം ഗയ് കിബ്ബീ ഗ്ലെൻഡ ഫാരെൽ |
സംഗീതം | ഹോവാർഡ് ജാക്സൺ |
ഛായാഗ്രഹണം | ജോസഫ് വാക്കർ |
ചിത്രസംയോജനം | ജീന്‍ ഹാവ്ലിക്ക് |
സ്റ്റുഡിയോ | കൊളംബിയ പിക്ച്ചേർസ് |
വിതരണം | കൊളംബിയ പിക്ച്ചേർസ് |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $300,000 |
സമയദൈർഘ്യം | 96 മിനിട്ട് |