ലേഡി ജെന്നിഫർ
1908 ൽ ബ്രിട്ടീഷ് എഴുത്തുകാരനായ ജോൺ സ്ട്രേഞ്ച് വിന്റർ എഴുതിയ നോവലാണ് ലേഡി ജെന്നിഫർ. ഇത് പ്രമേയമായി അതേ പേരിൽ 1915-ൽ ഹാരി റോയ്സ്റ്റൺ അഭിനയിച്ച ബ്രിട്ടീഷ് നിശ്ശബ്ദ ചലചിത്രമായി പുറത്തിറങ്ങി.[1]
കർത്താവ് | John Strange Winter |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Drama |
പ്രസിദ്ധീകരിച്ച തിയതി | 1908 |
മാധ്യമം |
References തിരുത്തുക
- ↑ Goble p.506
Bibliography തിരുത്തുക
- Goble, Alan. The Complete Index to Literary Sources in Film. Walter de Gruyter, 1999.