ലേക്ക് ഫോർക്ക് ഗണ്ണിസൺ നദി

ലേക്ക് ഫോർക്ക് ഗണ്ണിസൺ നദി അഥവാ (ലേക്ക് ഫോർക്ക്)  അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്ത് ഗണ്ണിസൺ നദിയുടെ 64.7 മൈൽ നീളമുള്ള (104.1 കിലോമീറ്റർ)[2] കൈവഴിയാണ്. ഹിൻസ്‌ഡേൽ കൗണ്ടിയിലെ സാൻ ജുവാൻ പർവതനിരകളിലെ ഹാൻഡീസ് കൊടുമുടിക്ക് സമീപമുള്ള സ്ലോൺ തടാകമാണ് നദിയുടെ ഉറവിടം. ബ്ലൂ മെസ റിസർവോയറിൽ ഗണ്ണിസൺ നദിയുമായി സംഗമിക്കുന്നതിന് മുമ്പായി ലേക്ക് ഫോർക്ക് നദി സാൻ ക്രിസ്റ്റോബാൽ തടാകത്തിലൂടെയും ലേക് സിറ്റിയിലൂടെയും ഒഴുകുന്നു

Lake Fork Gunnison River[1]
The river in Lake City.
Physical characteristics
പ്രധാന സ്രോതസ്സ്Sloan Lake
12,910 അടി (3,930 മീ)
37°54′16″N 107°30′49″W / 37.90444°N 107.51361°W / 37.90444; -107.51361
നദീമുഖംConfluence with Gunnison River
7,523 അടി (2,293 മീ)
38°27′38″N 107°19′19″W / 38.46056°N 107.32194°W / 38.46056; -107.32194
നദീതട പ്രത്യേകതകൾ
ProgressionGunnisonColorado
  1. "Lake Fork". Geographic Names Information System. United States Geological Survey. Retrieved 2011-02-04.
  2. U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived 2012-03-29 at the Wayback Machine., accessed March 18, 2011