ലെസ്‌ഗിയാൻ ഭാഷ
ലെസ്‌ഗിയാൻ ഭാഷLezgian/ˈlɛzɡiən/[3]എന്ന ലെസ്‌ഗി അല്ലെങ്കിൽ ലെസ്‌ഗിൻ ലെസ്‌ഗിക്ക് ഭാഷകളിൽപെട്ടതാണ്. ഉത്തര അസർബൈജാൻ, തെക്കൻ ദാഗസ്താൻ എന്നിവിടങ്ങളിൽ ജീവിക്കുന്ന ലെസ്‌ഗിൻ ജനതയാണ് ഈ ഭാഷയുപയോഗിക്കുന്നത്. ലെസ്‌ഗിയാൻ ഭാഷ ഒരു സാഹിത്യഭാഷ കൂടിയാണ്. ലെസ്‌ഗിയാൻ ഭാഷ വശനാശത്തിന്റെ വക്കിലെത്തിയ ഭാഷയായി യുനെസ്കോയുടെ അപകടത്തിലായ ലോകഭാഷകളുടെ അറ്റ്‌ലസിൽ ഇടം പിടിച്ചിരിക്കുന്നു. [4]
ലെസ്‌ഗിയാൻ ഭാഷ | |
---|---|
лезги чӏал lezgi ҫ̇al | |
ഉച്ചാരണം | [lezɡi tʃʼal] |
ഉത്ഭവിച്ച ദേശം | Russia and Azerbaijan, also spoken in Georgia |
ഭൂപ്രദേശം | Southern Dagestan, western Caspian Sea coast, central Caucasus |
സംസാരിക്കുന്ന നരവംശം | Lezgins |
മാതൃഭാഷയായി സംസാരിക്കുന്നവർ | 655,000 (2016)[1] |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Dagestan (Russia) |
ഭാഷാ കോഡുകൾ | |
ISO 639-2 | lez |
ISO 639-3 | lez |
ഗ്ലോട്ടോലോഗ് | lezg1247 [2] |
അവലംബം
തിരുത്തുക- ↑ JoshuaProject – Number of speakers of Lezgian according to estimates
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Lezgian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Laurie Bauer, 2007, The Linguistics Student's Handbook, Edinburgh
- ↑ UNESCO Interactive Atlas of the World's Languages in Danger Archived February 17, 2010, at the Wayback Machine.
ഗ്രന്ഥസൂചി
തിരുത്തുക- Chitoran, Ioana; Babaliyeva, Ayten (2007). "An acoustic description of high vowel syncope in Lezgian". Proceedings of the 16th International Congress of Phonetic Sciences. pp. 2153–2156. CiteSeerX 10.1.1.127.5598.
{{cite book}}
: Invalid|ref=harv
(help) - Haspelmath, M. (1993). A grammar of Lezgian. Mouton grammar library. Vol. 9. Berlin & New York: Mouton de Gruyter. ISBN 3-11-013735-6.
- Talibov, Bukar B.; Gadžiev, Magomed M. (1966). Lezginsko-russkij slovar’. Moskva: Izd. Sovetskaja Ėnciklopedija.