ലെവോനോർജസ്ട്രെൽ
ലെവോനോർജസ്ട്രൽ ഒരു ഹോർമോൺ മരുന്നാണ്, ഇത് നിരവധി ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഉപയോഗിക്കുന്നു.[3][7] ഇംഗ്ലീഷ്:Levonorgestrel. ഇത് ഈസ്ട്രജനുമായി സംയോജിപ്പിച്ച് സംയുക്ത ഗർഭനിരോധന ഗുളികകൾ ഉണ്ടാക്കുന്നു.[8] പ്ലാൻ ബി വൺ-സ്റ്റെപ്പ് എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന അടിയന്തര ജനന നിയന്ത്രണമെന്ന നിലയിൽ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് 72 മണിക്കൂറിനുള്ളിൽ ഇത് ഉപയോഗപ്രദമാണ്. [3][7][9]ലൈംഗിക ബന്ധം കഴിഞ്ഞ് നിന്ന്കൂടുതൽ സമയം കടന്നുപോയാൽ, മരുന്ന് ഫലപ്രദമാകില്ല,[7] ഗർഭധാരണം (ഇംപ്ലാന്റേഷൻ) സംഭവിച്ചതിന് ശേഷം ഇത് പ്രവർത്തിക്കില്ല. അണ്ഡോത്പാദനമോ ബീജസങ്കലനമോ സംഭവിക്കുന്നത് തടയുന്നതിലൂടെ ലെവോനോർജസ്ട്രെൽ പ്രവർത്തിക്കുന്നു. [10]ഇത് ഗർഭധാരണ സാധ്യത 57 മുതൽ 93% വരെ കുറയ്ക്കുന്നു. [11]മറ്റുള്ളവയിൽ Mirena പോലെയുള്ള ഒരു ഗർഭാശയ ഉപകരണത്തിൽ (IUD), ഗർഭധാരണം ദീർഘകാലം തടയുന്നതിന് ഫലപ്രദമാണ്. [7]ചില രാജ്യങ്ങളിൽ ലെവോനോർജസ്ട്രൽ-റിലീസിംഗ് ഇംപ്ലാന്റും ലഭ്യമാണ്.[12]
Clinical data | |
---|---|
Trade names | Plan B, Mirena, Plan B One-Step, others |
Other names | LNG; LNG-EC; d-Norgestrel; d(–)-Norgestrel; D-Norgestrel; WY-5104; SH-90999; NSC-744007; 18-Methylnorethisterone; 17α-Ethynyl-18-methyl-19-nortestosterone; 17α-Ethynyl-18-methylestr-4-en-17β-ol-3-one; 13β-Ethyl-17α-hydroxy-18,19-dinorpregn-4-en-20-yn-3-one |
AHFS/Drugs.com | monograph |
MedlinePlus | a610021 |
Pregnancy category | |
Routes of administration | By mouth, transdermal patch, intrauterine device, subcutaneous implant |
Drug class | Progestogen (medication); Progestin |
ATC code | |
Legal status | |
Legal status | |
Pharmacokinetic data | |
Bioavailability | 95% (range 85–100%)[4][5] |
Protein binding | 98% (50% to albumin, 48% to SHBG)[4] |
Metabolism | Liver (reduction, hydroxylation, conjugation)[4][6] |
Metabolites | • 5α-Dihydro-LNG[4] |
Elimination half-life | 24–32 hours[4] |
Excretion | Urine: 20–67% Feces: 21–34%[6] |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
Chemical and physical data | |
Formula | C21H28O2 |
Molar mass | 312.45 g·mol−1 |
3D model (JSmol) | |
Melting point | 235- തൊട്ട് 237 °C (455- തൊട്ട് 459 °F) |
| |
| |
(verify) |
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 "Levonorgestrel Use During Pregnancy". Drugs.com. 23 March 2020. Archived from the original on 2 July 2020. Retrieved 29 June 2020.
- ↑ "Jaydess 13.5 mg intrauterine delivery system - Summary of Product Characteristics (SmPC)". (emc). 1 July 2022. Archived from the original on 13 April 2021. Retrieved 1 July 2022.
- ↑ 3.0 3.1 3.2 "Plan B One-Step- levonorgestrel tablet". DailyMed. 21 December 2022. Retrieved 26 December 2022.
- ↑ 4.0 4.1 4.2 4.3 4.4 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;pmid16112947
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;pmid8842581
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ShoupeHaseltine2012
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 7.0 7.1 7.2 7.3 "Progestins (Etonogestrel, Levonorgestrel, Norethindrone)". The American Society of Health-System Pharmacists. Archived from the original on 2015-09-07. Retrieved Aug 21, 2015.
- ↑ Postgraduate Gynecology. Jaypee Brothers Medical Pub. 2011. p. 159. ISBN 9789350250822. Archived from the original on 2015-09-26.
- ↑ "Levonorgestrel 1.5 mg Tablet Emergency Contraceptive: New Drug Application 21998, Supplement 5" (PDF). U.S. Food and Drug Administration.
- ↑ "Now Is the Time to Change Label on Emergency Contraceptives". Relias Media | Online Continuing Medical Education | Relias Media - Continuing Medical Education Publishing (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-08-16.
- ↑ Gemzell-Danielsson K (November 2010). "Mechanism of action of emergency contraception". Contraception. 82 (5): 404–409. doi:10.1016/j.contraception.2010.05.004. PMID 20933113.
- ↑ "Chapter 1". Research on reproductive health at WHO : biennial report 2000-2001. Geneva: World health organization. 2002. ISBN 9789241562089. Archived from the original on 2015-09-26.