ലെത്തപ്പോര
ലെത്തപ്പോര അഥാവ ലെത്പോര, ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലുള്ള ഒരു ഗ്രാമമാണ്. ഇത് കാശ്മീർ താഴ്വരയിലെ പാമ്പോർ തെഹ്സിലിലാണു സ്ഥിതി ചെയ്യുന്നത്.[1]
ലെത്തപ്പോര | |
---|---|
village | |
Coordinates: 33°57′50″N 74°57′50″E / 33.96389°N 74.96389°E | |
Country | India |
State | Jammu and Kashmir |
District | Pulwama |
Tehsil | Pampore |
ഉയരം | 1,620 മീ(5,310 അടി) |
(2011) | |
• ആകെ | 6,131 |
Census code | 002982 |
സ്ഥാനം
തിരുത്തുകഝലം നദിയുടെ തീരത്താണ് ലെത്തപ്പോര ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി വസ്തൂർവൻ എന്നറിയപ്പെടുന്ന സബർവാൻ മലനിരകളുടെ തെക്ക്-പടിഞ്ഞാറൻ മൂലയിലെ താഴ്വാരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീനഗർ - ജമ്മു ദേശീയ പാത ലെത്തപ്പോര ഗ്രാമത്തിലൂടെയാണു കടന്നുപോകുന്നത്.[2][3]
അവലംബം
തിരുത്തുക- ↑ "Let Pora Village Population - Pampore - Pulwama, Jammu and Kashmir". www.census2011.co.in. Retrieved 2019-02-16.
- ↑ "Kashmir's Legendary Saffron". Outlook Traveller (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-02-16.
- ↑ "The Tribune, Chandigarh, India - JAMMU TRIBUNE". www.tribuneindia.com. Retrieved 2019-02-16.