ലെജന്റ് ഓഫ് ദ നാഗ പേൾസ് (Legend of the Naga Pearls) (ചൈനീസ് : 鲛珠传) ഡാരെൻ വാങ് , ഷാങ് ടിയാനായ് എന്നിവർ അഭിനയിച്ചതും യാങ് ലീ സംവിധാനവും ചെയ്ത ഒരു 2017 ചൈനീസ് ഫാന്റസി സാഹസിക ചലച്ചിത്രമാണ്. നോവാലാൻഡിന്റെ സാങ്കല്പികലോകത്ത് ആദ്യമായി നിർമ്മിക്കപ്പെടുന്ന ചിത്രമാണിത്. ചൈനയിൽ 2017 ഓഗസ്റ്റ് 11 നാണ് ഈ ചിത്രം പുറത്തിറങ്ങിയത്. [2][3][4]

Legend of the Naga Pearls
പ്രമാണം:Naga Pearls.jpg
Movie Poster
സംവിധാനംYang Lei
നിർമ്മാണംGordon Chan
Ren Zhonglun
Peter Lam
Fan Feifei[1]
തിരക്കഥYang Lei
Tan Cheung
Xu Zhaoqing
ആസ്പദമാക്കിയത്Novoland: City of Desperate Love
അഭിനേതാക്കൾDarren Wang
Zhang Tianai
Sheng Guansen
സംഗീതംIkuro Fujiwara
ചിത്രസംയോജനംFeng Qihuan
സ്റ്റുഡിയോMedia Asia Films
Shanghai Film Group
വിതരണംWell Go USA
റിലീസിങ് തീയതി
  • ഓഗസ്റ്റ് 11, 2017 (2017-08-11)
രാജ്യംChina
ഭാഷMandarin
ആകെUS$16,392,484

അഭിനേതാക്കൾ തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-22. Retrieved 2018-07-04.
  2. "《鲛珠传》定档8月11日暑期档上映". Mtime. 18 April 2017. Archived from the original on 2018-07-30. Retrieved 2018-07-04.
  3. "《鲛珠传》鲛珠初现预告 王大陆张天爱领衔扛大旗". Sina. 14 April 2017.
  4. "Treat in store for fantasy epics". China Daily.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലെജന്റ്_ഓഫ്_ദ_നാഗ_പേൾസ്&oldid=3830210" എന്ന താളിൽനിന്ന് ശേഖരിച്ചത്