ലഗ്രാഞ്ജ്
(ലെഗ്രാഞ്ജെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഗണിത, ജ്യോതിശാസ്ത്ര രംഗങ്ങളിൽ സുപ്രധാനപങ്ക് വഹിച്ച ഒരു ഇറ്റാലിയൻ ശാസ്ത്രജ്ഞനായിരുന്നു ജോസഫ് ലൂയി ലഗ്രാഞ്ജ് (ജീവിതകാലം: 25 ജനുവരി 1736 – 10 ഏപ്രിൽ 1813). ജനനം ഇറ്റലിയിലായിരുന്നെങ്കിലും ഫ്രാൻസിലാണു അദ്ദേഹം കൂടുതൽ കാലം പ്രവർത്തിച്ചത്. സംഖ്യാസിദ്ധാന്തം, ക്ലാസ്സിക്കൽ സെലസ്റ്റിയൽ മെക്കാനിക്സ് എന്നീ മേഖലകളിലാണ് ഇദ്ദേഹത്തിന്റെ പ്രധാനസംഭാവനകൾ.
ജോസഫ് ലൂയി ലഗ്രാഞ്ജ് | |
---|---|
ജനനം | |
മരണം | 10 ഏപ്രിൽ 1813 | (പ്രായം 77)
ദേശീയത | ഇറ്റലി ഫ്രെഞ്ച് |
അറിയപ്പെടുന്നത് | See list Analytical mechanics Celestial mechanics Mathematical analysis Number theory |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതശാസ്ത്രം Mathematical physics |
സ്ഥാപനങ്ങൾ | École Polytechnique |
ഡോക്ടർ ബിരുദ ഉപദേശകൻ | Leonhard Euler |
ഡോക്ടറൽ വിദ്യാർത്ഥികൾ | Joseph Fourier Giovanni Plana Siméon Poisson |
കുറിപ്പുകൾ | |
Note he did not have a doctoral advisor but academic genealogy authorities link his intellectual heritage to Leonhard Euler, who played the equivalent role. |
അവലംബം
തിരുത്തുക- Columbia Encyclopedia, 6th ed., 2005, "Lagrange, Joseph Louis."
- W. W. Rouse Ball, 1908, "Joseph Louis Lagrange (1736 - 1813)," A Short Account of the History of Mathematics, 4th ed.
- Chanson, Hubert, 2007, "Velocity Potential in Real Fluid Flows: Joseph-Louis Lagrange's Contribution," La Houille Blanche 5: 127-31.
- Fraser, Craig G., 2005, "Théorie des fonctions analytiques" in Grattan-Guinness, I., ed., Landmark Writings in Western Mathematics. Elsevier: 258-76.
- Lagrange, Joseph-Louis. (1811). Mecanique Analytique. Courcier (reissued by Cambridge University Press, 2009; ISBN 978-1-108-00174-8)
- Lagrange, J.L. (1781) "Mémoire sur la Théorie du Mouvement des Fluides"(Memoir on the Theory of Fluid Motion) in Serret, J.A., ed., 1867. Oeuvres de Lagrange, Vol. 4. Paris" Gauthier-Villars: 695-748.
- Pulte, Helmut, 2005, "Méchanique Analytique" in Grattan-Guinness, I., ed., Landmark Writings in Western Mathematics. Elsevier: 208-24.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകJoseph-Louis Lagrange എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- O'Connor, John J.; Robertson, Edmund F., "ലഗ്രാഞ്ജ്", MacTutor History of Mathematics archive, University of St Andrews.
- Eric W. Weisstein, Lagrange, Joseph (1736-1813) at ScienceWorld.
- Lagrange, Joseph Louis de: The Encyclopedia of Astrobiology, Astronomy and Space Flight
- The Founders of Classical Mechanics: Joseph Louis Lagrange Archived 2006-06-13 at the Wayback Machine.
- The Lagrange Points
- Derivation of Lagrange's result
- Lagrange's works (in French) Oeuvres de Lagrange, edited by Joseph Alfred Serret, Paris 1867, digitized by Göttinger Digitalisierungszentrum (Mécanique analytique is in volumes 11 and 12.)
- Rue Lagrange, Paris