ലൂസി ഹെയിൽ

അമേരിക്കന്‍ ചലചിത്ര നടി

കാരൻ ലൂസില്ലെ ഹെയിൽ[1] (ജനനം ജൂൺ 14, 1989[3][4]) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. അവരുടെ കരിയറിലെ ആദ്യകാലങ്ങളിൽ അവർ ലൂസി കേറ്റ് ഹെയിൽ[5][6] എന്നറിയപ്പെട്ടിരുന്നു. ഫ്രീഫോം ചാനലിന്റെ പ്രെറ്റി ലിറ്റിൽ ലയേർസ് (2010-2017) എന്ന പരമ്പരയിലെ അരിയ മോണ്ട്ഗോമറി എന്ന കഥാപാത്രം അവർക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. ബയോണിക് വുമൺ (2007) എന്ന പരമ്പരയിലെ ബെക്ക് സോമേർസ്, പ്രിവിലേജ്ഡ് (2008 - 2009) എന്ന പരമ്പരയിലെ റോസ് ബേക്കർ, ലൈഫ് സെന്റൻസിലെ (2018) സ്റ്റെല്ലാ അബോട്ട് എന്നിവയാണ് ടെലിവിഷൻ പരമ്പരികളിൽ ഹെയിൽ അവതരിപ്പിച്ച ചില പ്രധാന വേഷങ്ങൾ. ദി സിസ്റ്റർഹുഡ് ഓഫ് ദി ട്രാവലിംഗ് പാൻസ് 2 (2008), സോറോറിറ്റി വാർസ് (2009), എ സിൻഡ്രല്ലാ സ്റ്റോറി: വൺസ് അപ്പൺ എ സോംഗ് (2011), സ്ക്രീം 4 (2011), ട്രൂത്ത് ഓർ ഡയർ (2018) തുടങ്ങിയ നിരവധി സിനിമകളിലും ഹെയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ലൂസി ഹെയിൽ
Hale at the People Choice Awards in 2012
ജനനം
Karen Lucille Hale[1]

(1989-06-14) ജൂൺ 14, 1989  (35 വയസ്സ്)
മറ്റ് പേരുകൾLucy Kate Hale
തൊഴിൽ
  • Actress
  • singer
സജീവ കാലം2003–present
അറിയപ്പെടുന്നത്
Musical career
വിഭാഗങ്ങൾ
ലേബലുകൾ
വെബ്സൈറ്റ്www.lucyhale.com

ജീവിതരേഖ

തിരുത്തുക

ടെന്നസിയിലെ മെംഫിസിൽ ഹാലേൽ ജൂലി നൈറ്റ്, പ്രേസ്റ്റൺ ഹെയിൽ എന്നിവരുടെ മകളായി ജനിച്ചു.[7][8]

അഭിനയരംഗം

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2008 Sisterhood of the Traveling Pants 2, TheThe Sisterhood of the Traveling Pants 2 Effie Kaligaris As Lucy Kate Hale
2009 Fear Island Megan / Jenna Campbell
2011 Cinderella Story: Once Upon a Song, AA Cinderella Story: Once Upon a Song Katie Gibbs Direct-to-video film
Scream 4 Sherrie Cameo
2012 Secret of the Wings Periwinkle Voice role
2016 Waiting on Roxie Roxie Hart Short film; also producer[അവലംബം ആവശ്യമാണ്]
2018 The Unicorn Jesse
Truth or Dare Olivia Barron
Dude Lily
TBA A Nice Girl Like You Lucy Neal Filming,[9] also co-producer

ടെലിവിഷൻ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2003 American Juniors Herself / Contestant Finished in fourth place
American Idol Christmas, AnAn American Idol Christmas Herself Television special
2005 Ned's Declassified School Survival Guide Amy Cassidy Episode: "Upperclassmen & Gross Biology Dissection"
2006 Drake & Josh Hazel Episode: "Theater Thug"
O.C., TheThe O.C. Hadley Hawthorne Episode: "The Man of the Year"
2007, 2014 How I Met Your Mother Katie Scherbatsky Episodes: "First Time in New York", "Vesuvius"
2007 Bionic Woman Becca Sommers Main role; as Lucy Kate Hale
2007–2008 Wizards of Waverly Place Miranda Hampson Episodes: "First Kiss", "Pop Me and We Both Go Down"
2008–2009 Privileged Rose Baker Main role; as Lucy Kate Hale
2009 Ruby & the Rockits Kristen Episode: "Smells Like Teen Drama"
Sorority Wars Katie Parker Television film
Private Practice Danielle Palmer Episode: "Pushing the Limits"; as Lucy Kate Hale
2010–2017 Pretty Little Liars Aria Montgomery Main role
2010 CSI: Miami Phoebe Nichols / Vanessa Patton Episode: "Show Stopper"
2012 Punk'd Herself Episode: "Lucy Hale"
2014 Baby Daddy Piper Stockdale Episode: "Bonnie's Unreal Estate"
2018 Life Sentence Stella Abbott Main role
Year Title Role Notes
2014 The Road Between with Lucy Hale Herself 4 episodes[10]
  1. 1.0 1.1 Mansfield, Brian (January 5, 2014). "On the Verge: Actress Lucy Hale goes country". USA Today. Archived from the original on January 6, 2014. ...whose full name is Karen Lucille Hale
  2. Lucy Hale - biography. Allmusic. Retrieved December 23, 2012.
  3. Hale, Lucy (June 9, 2013). "Thanks for all the bday love ! It's the 14th but I'm still overwhelmed". Twitter.com. Retrieved June 9, 2013.
  4. Hale, Lucy (June 14, 2013). "Drama queen for 24 years". Instagram. Retrieved June 14, 2013.
  5. Richmond, Ray (September 23, 2007). "Bionic Woman". The Hollywood Reporter. Associated Press. Retrieved June 30, 2015.
  6. Lowry, Brian (September 8, 2008). "Review: 'Privileged'". Variety. Retrieved June 30, 2015.
  7. Lucy Hale. NBC. Retrieved November 11, 2008.
  8. "Memphis Connection: "Pretty Little Liars" star will release CD Tuesday - The Commercial Appeal". August 5, 2014. Archived from the original on 2014-08-05. Retrieved 2018-10-25.{{cite web}}: CS1 maint: bot: original URL status unknown (link)
  9. "A Nice Girl Like You Filming". Twitter. Retrieved October 23, 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  10. "Lucy Hale Launches 'The Road Between' Web Series". Taste of Country. Retrieved July 30, 2018. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=ലൂസി_ഹെയിൽ&oldid=3790136" എന്ന താളിൽനിന്ന് ശേഖരിച്ചത്