ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ
ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ ബ്രസീലിന്റെ മുപ്പത്തിയൊമ്പതാമത്തെ രാഷ്‌ട്രപതി ആണ്. ലുല ഡ സിൽവ അല്ലെങ്കിൽ ലളിതമായി ലുല എന്നും അദ്ദേഹം അറിയപ്പെടുന്നു. വർക്കേഴ്സ് പാർട്ടി അംഗമായ അദ്ദേഹം 2003 മുതൽ 2010 വരെ ബ്രസീലിന്റെ 35-ാമത് രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. [1]
- ↑ "Luiz Inácio Lula da Silva" (in പോർച്ചുഗീസ്). Biblioteca da Presidência da República. Archived from the original on 22 March 2017. Retrieved 30 June 2017.
ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ | |
---|---|
ബ്രസീലിന്റെ രാഷ്‌ട്രപതി | |
പദവിയിൽ | |
ഓഫീസിൽ 1 ജനുവരി 2023 | |
Vice President | ജറാൾഡോ അല്കമിൻ |
മുൻഗാമി | ജൈർ ബൊൽസൊനാരോ |
ഓഫീസിൽ 1 ജനുവരി 2003 – 31 ഡിസംബർ 2010 | |
Vice President | ജോസ് അലെൻകാർ |
മുൻഗാമി | ഫെർണാണ്ടോ ഹെൻറിക് കാർഡോസോ |
പിൻഗാമി | ദിൽമ റൗസഫ് |
വർക്കേഴ്സ് പാർട്ടിയുടെ ദേശിയ പ്രസിഡന്റ് | |
ഓഫീസിൽ 15 ജൂലൈ 1990 – 24 ജനുവരി 1994 | |
മുൻഗാമി | ലൂയിസ് ഗുഷികെൻ |
പിൻഗാമി | റൂഇ ഫാൽക്കോ |
ഓഫീസിൽ 9 ആഗസ്റ്റ് 1980 – 17 ജനുവരി 1988 | |
മുൻഗാമി | പദവി നിലവിൽ വന്നു |
പിൻഗാമി | ഒലിവിയോ ദുത്ര |
ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം | |
ഓഫീസിൽ 1 ഫെബ്രുവരി 1987 – 1 ഫെബ്രുവരി 1991 | |
മണ്ഡലം | സാവോ പോളോ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ലൂയിസ് ഇനാസിയോ ഡാ സിൽവ 27 ഒക്ടോബർ 1945 കയറ്റസ്, പെർനാമ്പുകോ, ബ്രസീൽ |
രാഷ്ട്രീയ കക്ഷി | വർക്കേഴ്സ് പാർട്ടി (1980 മുതൽ) |
പങ്കാളികൾ | മരിയ ഡി ലൂർദ്‌സ് റെബെയ്‌റോ
(m. 1969; died പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)മാറീസാ ലെറ്റീഷ്യ കാസ
(m. 1974; died പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)റോസാൻജെല ഡാ സിൽവ
(m. 2022) |
കുട്ടികൾ | 5 |
വസതി | പാലസ് ദ അലിവോരട |
വിദ്യാഭ്യാസം | നാഷണൽ സർവീസ് ഫോർ ഇൻഡസ്ട്രിയൽ ട്രെയിനിങ് |
ജോലി | ലോഹപ്പണിക്കാരൻ, തൊഴിലാളി സംഘടന പ്രവർത്തനം |
ഒപ്പ് | |
വെബ്‌വിലാസം | lula |