ലൂണാർ അറ്റ്മോസ്ഫിയർ ആൻഡ് ഡസ്റ്റ് എൻവിറോൺമെന്റ് എക്സ്‌പ്ലോറർ

ചന്ദ്രനിലെ പൊടിപടലങ്ങൾക്ക് പിന്നിലുള്ള രഹസ്യം കണ്ടെത്തുന്നതിനായി നാസ വിക്ഷേപിച്ച ആളില്ലാത്ത, ചെറു പര്യവേക്ഷണപേടകമാണ് ലാഡി എന്ന ലൂണാർ അറ്റ്മോസ്ഫിയർ ആൻഡ് ഡസ്റ്റ് എൻവിറോൺമെന്റ് എക്സ്‌പ്ലോറർ (Lunar Atmosphere and Dust Environment Explorer (LADEE)). 'മൈനോട്ടർ' എന്ന റോക്കറ്റിൽ, അമേരിക്കയിലെ വിർജീനിയ തീരത്തുനിന്നാണിത് വിക്ഷേപിച്ചത്. 2000 കോടി രൂപ (28 കോടി ഡോളർ) ചെലവാണ് ഈ ദൗത്യത്തിന് പ്രതീക്ഷിക്കുന്നത്. ചന്ദ്രോപരിതലത്തിൽനിന്ന് 50 കിലോമീറ്റർ മാറിയാണിതിന്റെ ഭ്രമണപഥം. 30 ദിവസമാണ് ലാഡിയുടെ ദൗത്യം.[4]

Lunar Atmosphere and Dust Environment Explorer
Artist's depiction of the LADEE spacecraft in orbit at the Moon
ദൗത്യത്തിന്റെ തരംLunar atmospheric reserach
ഓപ്പറേറ്റർNASA
COSPAR ID2013-047A
വെബ്സൈറ്റ്www.nasa.gov/mission_pages/ladee/main/index.html
ദൗത്യദൈർഘ്യം100 days (planned)
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്MCSB
നിർമ്മാതാവ്Ames Research Center
വിക്ഷേപണസമയത്തെ പിണ്ഡം227 കിലോഗ്രാം (500 lb)[അവലംബം ആവശ്യമാണ്]
Dry mass383 കിലോഗ്രാം (844 lb)[1][full citation needed][not in citation given]
ഊർജ്ജം295 watts[1][not in citation given]
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി7 September 2013, 03:27 (2013-09-07UTC03:27Z) UTC[2]
റോക്കറ്റ്Minotaur V
വിക്ഷേപണത്തറMARS LP-0B
പരിക്രമണ സവിശേഷതകൾ
Reference systemGeocentric (until c. 6 Oct 2013)
Peri-->
EpochPlanned
Error: no value specified for required parameter "apsis"
Lunar orbiter
At sunrise and sunset various Apollo crews saw glows and rays.[3] This Apollo 17 sketch depicts the mysterious twilight rays.

ലക്ഷ്യം

തിരുത്തുക
  • ചന്ദ്രനിലെ അന്തരീക്ഷത്തെക്കുറിച്ച് പര്യവേക്ഷണം നടത്തുക.
  • ചന്ദ്രന് ചുറ്റുമുണ്ടെന്ന് കരുതുന്ന വാതകങ്ങളെക്കുറിച്ചു പഠനം നടത്തുക.[5]

ചിത്രജാലകം

തിരുത്തുക
  1. 1.0 1.1 NASA's LADEE Mission | NASA
  2. NASA Launch Schedule | NASA
  3. Moon Storms
  4. "Lunar Atmosphere and Dust Environment Explorer (LADEE)". നാസ വെബ്സൈറ്റ്. Retrieved 2013 സെപ്റ്റംബർ 8. {{cite web}}: Check date values in: |accessdate= (help)
  5. "ചന്ദ്രരഹസ്യങ്ങൾ തേടി നാസയുടെ 'ലാഡി' പുറപ്പെട്ടു". മാതൃഭൂമി. 2013 സെപ്റ്റംബർ 8. Archived from the original on 2013-09-08. Retrieved 2013 സെപ്റ്റംബർ 8. {{cite news}}: Check date values in: |accessdate= and |date= (help)

പുറംകണ്ണികൾ

തിരുത്തുക