ക്രൊയേഷ്യയുടെയും നിലവിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെയും മധ്യനിര കളിക്കാരനാണ് ലൂക്കാ മോഡ്രിച്ച്. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കളിക്കാരനായാണ് മോഡ്രിച്ച് ഇന്ന് വിലയിരുത്തപ്പെടുന്നത്.

ലൂക്കാ മോഡ്രിച്ച്
Luka Modric playing for Spurs in November 2010
വ്യക്തി വിവരം
മുഴുവൻ പേര് ലൂക്കാ മോഡ്രിച്ച്[1]
ഉയരം 1.71 മീ (5 അടി 7 in)[2]
റോൾ മധ്യനിര
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
ടോട്ടനാം ഹോട്സ്പർ
നമ്പർ 14
യൂത്ത് കരിയർ
2002–2003 Dinamo Zagreb
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2003–2008 Dinamo Zagreb 112 (31)
2003–2004Zrinjski (loan) 22 (8)
2004–2005Inter Zaprešić (loan) 18 (4)
2008- ടോട്ടനാം ഹോട്സ്പർ 127 (13)
റയൽ മാഡ്രിഡ് 1 (0)
ദേശീയ ടീം
2001 Croatia U15 2 (0)
2001 ക്രൊയേഷ്യ U17 2 (0)
2003 ക്രൊയേഷ്യ U18 7 (0)
2003–2004 ക്രൊയേഷ്യ U19 11 (1)
2004–2005 ക്രൊയേഷ്യ U21 15 (2)
2006– ക്രൊയേഷ്യ 57 (8)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 16:27, 3 മെയ് 2012 (UTC) പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 18:46, 18 ജൂൺ 2012 (UTC) പ്രകാരം ശരിയാണ്.

ആദ്യ കാല ജീവിതംതിരുത്തുക

ക്രൊയേഷ്യയിലെ സഡാറിൽ 1985 സെപ്തംബർ 9 നാണ് മോഡ്രീച്ച് ജനീച്ചത്.

ക്ലബ് കരിയർതിരുത്തുക

റയൽ മാഡ്രിഡ്തിരുത്തുക

2012 ആഗസ്റ്റ് 27 ന് മോഡ്രിച്ചിനെ ടോട്ടനാം ഹോട്സ്പറിൽ നിന്ന് വാങ്ങിയതായി റയൽ പ്രഖ്യാപിച്ചു. 5 വർഷത്തേക്കായിരുന്നു കരാർ.

രണ്ട് ദിവസത്തിനു ശേഷം 29 ന് റയലിൽ തന്റെ ആദ്യ മത്സരം കളിച്ചു. സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം പാദ ഫൈനലിൽ ബാഴ്സലോണയ്ക്കെതിരെയായിരുന്നു മത്സരം. മെസ്യൂട്ട് ഓസിലിന് പകരം 83 ആം മിനിറ്റിലായിരുന്നു മോഡ്രിച്ച് ഇറങ്ങിയത്. ഈ സമയം റയൽ 2-1 ന് മുന്നിലായിരുന്നു. കരാർ ഒപ്പിട്ട് 36 മണിക്കൂറുകൾക്ക് ശേഷം റയലിൽ തന്റെ ആദ്യ വിജയം അദ്ദേഹം ആഘോഷിച്ചു.

2018 ലോകകപ്പ്തിരുത്തുക

റഷ്യൻ ലോകകപ്പിൽ മിന്നും ഫോമിലായിരൂന്ന താരം ക്രൊയേഷ്യൻ ടീമിന്റെ നായകത്വം വഹിച്ച് ടീമീനെ ഫൈനൽ റൗണ്ട് വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചൂ.ഫൈനലിൽ ഫ്രാൻസിനോട് 2-1 ന് തോൽക്കേണ്ടി വന്നെങ്കിലും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിന് മോഡ്രിച്ച് അർഹനായി.

അവലംബംതിരുത്തുക

  1. "Statistics" (PDF). Premier League. ശേഖരിച്ചത് 2011-04-06.
  2. "Luka Modric Profile". UEFA. 2012-06-10. ശേഖരിച്ചത് 2012-06-10.

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

"https://ml.wikipedia.org/w/index.php?title=ലൂക്കാ_മോഡ്രിച്ച്&oldid=3073112" എന്ന താളിൽനിന്ന് ശേഖരിച്ചത്