സ്വാസിലാന്റ് ലെ ഒരു മേഖലയാണ് ലുബൊംബൊ (Lubombo) . വിസ്തീർണ്ണം 5849.11 ച.കി.മീ ഉം 2007ലെ ജനസംഖ്യ 2,07,731 ആകുന്നു. ഭരണ സിരാകേന്ദ്രം സിടെകി. അതിർത്തിയായി ഹൊഹൊ വടക്കും, മൻസിനി പടിഞ്ഞാറും ഷിസെൽവെനി തെക്കും മേഖലകൾ അതിർത്തികളാണ്. ഇത് 11 ടിങ്ഖുഡ്‌ലയായി വിഭജിച്ചിട്ടുണ്ട്

ലുബൊംബൊ മേഖല

എലുബൊഞെനി
ലുബൊംബൊ ജില്ലയുടെ സ്വാസിലാന്റിലെ ഭൂപടം
ലുബൊംബൊ ജില്ലയുടെ സ്വാസിലാന്റിലെ ഭൂപടം
Coordinates: 26°25′S 31°45′E / 26.417°S 31.750°E / -26.417; 31.750
രാജ്യംസ്വാസിലാന്റ്
തലസ്ഥാനംസിടെകി
ഭരണസമ്പ്രദായം
 • മേഖല അഡ്മിനിസ്ട്രേറ്റർശ്രീ എസാശു ഡുബെ
 • മേഖല സെക്രട്ടാറിശ്രീ എറിക് മശശിയ
വിസ്തീർണ്ണം
 • ആകെ5,849.11 ച.കി.മീ.(2,258.35 ച മൈ)
ജനസംഖ്യ
 (2007ലെ കണക്കെടുപ്പ്)
 • ആകെ207 731
സമയമേഖലUTC+2
"https://ml.wikipedia.org/w/index.php?title=ലുബൊംബൊ_മേഖല&oldid=3293160" എന്ന താളിൽനിന്ന് ശേഖരിച്ചത്