ലുക്കിംഗ് ഫോർ മിസ്റ്റർ ഗുഡ്‌ബാർ
ലുക്കിംഗ് ഫോർ മിസ്റ്റർ ഗുഡ്‌ബാർ 1973-ൽ ന്യൂയോർക്ക് നഗരത്തിൽ ഇരട്ട ജീവിതം നയിച്ചിരുന്ന സ്‌കൂൾ അധ്യാപിക റോസൻ ക്വിനിൻറെ കൊലപാതകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 1975ൽ ജൂഡിത്ത് റോസ്‌നർ രചിച്ച ഏറ്റവും കൂടുതൽ വിറ്റഴിയ്ക്കപ്പെട്ട നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ 1977-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ക്രൈം നാടകീയ ചിത്രമാണ്. റിച്ചാർഡ് ബ്രൂക്‌സ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഡയാനെ കീറ്റൺ, ട്യൂസ്ഡേ വെൽഡ്, വില്യം ആതർട്ടൺ, റിച്ചാർഡ് കിലി, റിച്ചാർഡ് ഗെറെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 22.5 മില്യൺ ഡോളർ സമ്പാദിച്ച ഈ ചിത്രം വാണിജ്യവിജയം നേടുകയും ട്യൂസ്ഡേ വെൽഡിന് മികച്ച സഹനടി, വില്യം ഫ്രേക്കറിന് മികച്ച ഛായാഗ്രഹണം എന്നിങ്ങനെ രണ്ട് അക്കാദമി അവാർഡ് നോമിനേഷനുകൾ നേടുകയും ചെയ്തു.
ലുക്കിംഗ് ഫോർ മിസ്റ്റർ ഗുഡ്‌ബാർ | |
---|---|
സംവിധാനം | റിച്ചാർഡ് ബ്രൂക്സ് |
നിർമ്മാണം | ഫ്രെഡി ഫീൽഡ്സ് |
തിരക്കഥ | റിച്ചാർഡ് ബ്രൂക്സ് |
അഭിനേതാക്കൾ | Diane Keaton Tuesday Weld William Atherton Richard Kiley Richard Gere |
സംഗീതം | ആർട്ടി കെയ്ൻ |
ഛായാഗ്രഹണം | വില്യം എ ഫ്രേക്കർ |
ചിത്രസംയോജനം | George Grenville |
വിതരണം | Paramount Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $2.5 million[അവലംബം ആവശ്യമാണ്] |
സമയദൈർഘ്യം | 136 minutes[1] |
ആകെ | $22.5 million[2] |
അവലംബം
തിരുത്തുക- ↑ "LOOKING FOR MR. GOODBAR (X)". C.I.C. British Board of Film Classification. November 21, 1977. Archived from the original on March 5, 2016. Retrieved August 9, 2013.
- ↑ ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Looking for Mr. Goodbar