ലീല റോയ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത

തീവ്ര ഇടതുപക്ഷക്കാരിയായിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു ലീല റോയ് (ലീല നാഗ്) (ഇംഗ്ലീഷ്: Leela Roy) (ബംഗാളി: লীলা রায়) (2 ഒക്ടോബർ 1900 – 11 ജൂൺ1970), ഒരു രാഷ്ട്രീയക്കാരിയായും സാമൂഹികപരിഷ്കർത്താവുമായും ജീവിച്ച ലീല നേതാജി സുബാഷ് ചന്ദ്രബോസിന്റെ അടുത്ത സഹായിയായിരുന്നു.

ലീല നാഗ്
ജനനം(1900-10-02)2 ഒക്ടോബർ 1900
ഗോയല്പര, ഷൈലേത്, അസ്സാം, ബ്രിട്ടീഷ് ഇന്ത്യ
മരണം11 ജൂൺ 1970(1970-06-11) (പ്രായം 69)
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
ദേശീയതഇന്ത്യക്കാരി
മറ്റ് പേരുകൾലീലാബൊതി റോയ്
സംഘടന(കൾ)Deepali Sangha, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഫോർവേഡ് ബ്ലോക്ക്
പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യ സമരം



റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലീല_റോയ്&oldid=3829987" എന്ന താളിൽനിന്ന് ശേഖരിച്ചത്