മഡഗാസ്കറിന്റെ തനതു ജൈവവൈവിധ്യത്തിന്റെ ഭാഗമാണ് ലീമറുകൾ. പ്രൈമേറ്റുകളിൽ താഴ്ന്ന ഇനങ്ങളായ ഇവയ്ക്ക് കുരങ്ങുകൾക്കു സമാനമായ രോമാവൃത ശരീരവും നീളൻ വാലുമുണ്ട്. ഏകദേശം 100 സ്പീഷീസുകൾ കണ്ടെത്തിയിട്ടുള്ളവയിൽ ഏറിയ പങ്കും വംശനാശത്തിന്റെ വക്കിലാണ്. ഇയോസീൻ, പാലിയോസീൻ എന്നീ കാലഘട്ടങ്ങളിൽ ആഫ്രിക്കയിലാണ് ഇവ ഉടലെടുത്തതെന്നു കരുതുന്നു. പക്ഷേ മഡഗാസ്കറിൽ മാത്രമാണ് ഈ ജീവിവർഗ്ഗം ഇപ്പോഴുള്ളത്.[2].

ലീമറുകൾ
Three medium-sized, prosimian primates with long striped tails, long snout, and a raccoon-like face (Ring-tailed lemurs) sit huddled together in the grass
റിങ്-റ്റെയ്ല്ഡ് ലീമർ (Lemur catta)
CITES Appendix I (CITES)[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
See text
Families

Archaeolemuridae
Cheirogaleidae
Daubentoniidae
Indriidae
Lemuridae
Lepilemuridae
Megaladapidae
Palaeopropithecidae

Diversity
[[List of lemur species|About 100 living species;
see List of lemur species]]
The large island of Madagascar, slightly off the southeast coast of Africa, highlighted in green
Range of all lemur species (green)

അവലംബം തിരുത്തുക

  1. Harcourt 1990, പുറങ്ങൾ. 7–13.
  2. "ലീമറുകൾ മായുമ്പോൾ". Archived from the original on 2012-10-17. Retrieved 2012-10-14.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലീമർ&oldid=3808208" എന്ന താളിൽനിന്ന് ശേഖരിച്ചത്