ലിൽ വെയ്ൻ
അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്
ഒരു അമേരിക്കൻ റാപ്പറും ഗായകനുമാണ് ഡ്വെയ്ൻ മൈക്കൽ കാർട്ടർ ജൂനിയർ എന്ന ലിൽ വെയ്ൻ (ജനനം സെപ്റ്റംബർ 27, 1982).
Lil Wayne | |
---|---|
ജനനം | Dwayne Michael Carter Jr. സെപ്റ്റംബർ 27, 1982 New Orleans, Louisiana, U.S. |
മറ്റ് പേരുകൾ | Tunechi, Weezy F. Baby, President Carter |
തൊഴിൽ |
|
സജീവ കാലം | 1995–present |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | Nivea (2002–2003, 2009–2010; ex-fiancée) Lauren London Denise Bidot (2019–present) |
കുട്ടികൾ | 4 |
പുരസ്കാരങ്ങൾ | List of awards and nominations |
Musical career | |
വിഭാഗങ്ങൾ | Hip hop |
ഉപകരണ(ങ്ങൾ) | |
ലേബലുകൾ |
|
നാല് ഗ്രാമി പുരസ്കാരങ്ങളടക്കം നിരവധി ബഹുമധികൾ നേടിയിട്ടുള്ള ഇദ്ദേഹം നിലവിൽ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഏറ്റവും ഗാനങ്ങൾ ഉള്ള കലാകാരനാണ്.ലോകമെമ്പാടുമായി 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.[2][3]
അവലംബം
തിരുത്തുക- ↑ "Lil Wayne Frees 'Tha Carter V' Via a Settlement from Cash Money".
- ↑ "The 10 Best Rappers of All Time". Billboard. November 12, 2015. Retrieved August 5, 2020.
- ↑ Kostidakis, Perry (June 11, 2018). "Lil Wayne Is the Forefather of Modern Rap". Complex Networks. Archived from the original on 2021-05-07. Retrieved August 5, 2020.