ലിൻഡ ലാർകിൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ലിൻഡ ലാർകിൻ (ജനനം: മാർച്ച് 20, 1970) അമേരിക്കൻ അഭിനേത്രിയും വോയിസ് ആർട്ടിസ്റ്റുമാണ്. [1][2][3][4]വാൾട്ട് ഡിസ്നി അനിമേഷൻ സ്റ്റുഡിയോയുടെ 1992-ലെ 31-ാമത്തെ അനിമേഷൻ ചലച്ചിത്രമായ അലാദ്ദിൻ എന്ന ഡിസ്നി ചലച്ചിത്രത്തിലെ പ്രിൻസസ് ജാസ്മിൻ എന്ന സാങ്കല്പിക കഥാപാത്രത്തിന് ശബ്ദം നൽകിയിരുന്നു.

ലിൻഡ ലാർകിൻ
Linda Larkin 2015.jpg
Larkin at 2015 Magic City Comic Con
ജനനം (1970-03-20) മാർച്ച് 20, 1970  (51 വയസ്സ്)
തൊഴിൽActress, voice actress
സജീവ കാലം1990–present
അറിയപ്പെടുന്ന കൃതി
Speaking voice of Princess Jasmine in Disney's Aladdin (1992–present)
ജീവിതപങ്കാളി(കൾ)
Yul Vazquez (വി. 2002)
പുരസ്കാരങ്ങൾDisney Legend (2011)

കരിയർതിരുത്തുക

അലാദ്ദിൻ നുശേഷം വന്ന സീക്വൽ ചലച്ചിത്രങ്ങളായ ദ റിട്ടേൺ ഓഫ് ജാഫർ, അലാദ്ദിൻ ആൻഡ് ദ കിങ് ഓഫ് തീവ്സ് എന്നിവയ്ക്കും ശബ്ദം നൽകിയിരുന്നു. കൂടാതെ ടെലിവിഷൻ പരമ്പരകളായ കിങ്ടം ഹാർട്ട്സ്, ഹൗസ് ഓഫ് മൗസ്, സോഫിയ ദി ഫസ്റ്റ് ഡിസ്നി ഇൻഫിനിറ്റി വീഡിയോ ഗെയിം സീരീസ് എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്.[5][6]

ജാസ്മിന് ശബ്ദം നൽകാൻ വേണ്ടി, ലിൻഡയുടെ ശബ്ദം കഥാപാത്രത്തിനനുയോജ്യമായി കുറയ്ക്കേണ്ടത് ആവശ്യമായിരുന്നു.[7]ഡിസ്നിയിലെ പ്രവർത്തനത്തിന് 2011 ആഗസ്ത് 19 ന് ഡിസ്നി ലെജൻറ് ലാർകിനെ ആദരിച്ചിരുന്നു.[8]

സ്വകാര്യ ജീവിതംതിരുത്തുക

ലോസ് ആഞ്ചെലെസ് സ്വദേശിയായ അവർ 2002 മുതൽ നടനും സംഗീതജ്ഞനുമായ യുൾ വാസ്‌ക്വസിനെ വിവാഹം കഴിച്ചു. അവർക്ക് കുട്ടികളില്ല.[9][10]

ഫിലിമോഗ്രാഫിതിരുത്തുക

അവലംബംതിരുത്തുക

 1. "Hollywood.com - Movies, Celebrities, TV News & Movie Theaters". Hollywood.com.
 2. The Internet Movie Database (IMDb) Archived 2014-06-21 at the Wayback Machine.
 3. "Rotten Tomatoes: Movies - TV Shows - Movie Trailers - Reviews".
 4. "Yahoo Movies".
 5. "Linda Larkin". TV.com. CBS Interactive.
 6. Avalanche Software. Disney Infinity 3.0. Scene: Closing credits, 5:39 in, Featuring the Voice Talents of. (2015)
 7. Pop Up Fun Facts [DVD]. Aladdin Platinum Edition Disc 1: Walt Disney Home Video.
 8. BWW News Desk. "Photo Flash: Lea Salonga, Anika Noni Rose, Paige O'Hara et al. Honored at D23 Expo". BroadwayWorld.com.
 9. https://coolwatersprods.com/Clients/lindalarkin.html
 10. https://www.eonline.com/amp/news/896206/aladdin-s-25th-anniversary-celebrated-by-past-and-present-cast
 11. Radish, Christina (October 31, 2016). "Jane Lynch on 'Mascots', Returning for 'Wreck-It Ralph 2' and More". Collider. ശേഖരിച്ചത് December 6, 2016.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലിൻഡ_ലാർകിൻ&oldid=3275745" എന്ന താളിൽനിന്ന് ശേഖരിച്ചത്