ലിസി പോപ്പ്
ഒരു ജോർജ്ജിയൻ ബാല ഗായികയാണ് ലിസ ജപ്പാറിഡ്സ് (ജോർജ്ജിയൻ: ლიზა ჯაფარიძე; ജനനം-19 സെപ്റ്റംബർ 2004). കൂടുതലായി അറിയപ്പെടുന്നത് ലിസി പോപ്പ് എന്ന പേരിലാണ്. 2014 ൽ മാൾട്ടയിൽ നടന്ന ജൂനിയർ യൂറോവിഷൻ സോങ്ങ് കോണ്ടസ്റ്റിൽ ജോർജ്ജിയയെ പ്രതിനിധീകരിച്ച്, “ഹാപ്പി ഡേ” എന്ന ഗാനം ആലപിച്ചിരുന്നു.[1]
Lizi Pop | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Liza Japaridze |
പുറമേ അറിയപ്പെടുന്ന | Lizi Pop |
ജനനം | Georgia | 19 സെപ്റ്റംബർ 2004
വിഭാഗങ്ങൾ | Pop, dance-pop, electro |
തൊഴിൽ(കൾ) | Singer, dancer, model, |
ഉപകരണ(ങ്ങൾ) | Vocals, guitar |
വർഷങ്ങളായി സജീവം | 2011–present |
ജീവിതരേഖ
തിരുത്തുകലിസ ജപ്പാറിഡ്സ് 2004 സെപ്റ്റംബർ 19 നാണ് ജനിച്ചത്. ജോർജ്ജിയൻ-അമേരിക്കൻ സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു. ഇംഗ്ലീഷ്, റഷ്യൻ, ഫ്രഞ്ച് എന്നിങ്ങനെ മൂന്നു വിദേശ ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാപ്തയാണ് ലിസ. കായികരംഗം ഇഷ്ട്പ്പെടുന്ന ലിസ കരാട്ടേയിൽ ഗ്രീൻബെൽറ്റ് (ഗ്രേഡ്-5) നേടിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Granger, Anthony. "Georgia: Lizi Pop Is Off To Malta". Eurovoix.com. Eurovoix.