ലിവ് ഉൾമാൻ
ലിവ് ജൊഹാന്നെ ഉൾമാൻ (ജനനം: 16 ഡിസംബർ 1938)[3] ഒരു നോർവീജിയൻ അഭിനേത്രിയും സിനിമാ സംവിധായികയുമാണ്. "The Emigrants" (1971) എന്ന സിനിമയിലെ അഭിനയത്തിന് അവർക്ക് ഏറ്റവും മികച്ച നടിയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം 1972 ൽ ലഭിച്ചിരുന്നു. മറ്റു നാലു തവണ ഈ അവാർഡിനു പരിഗണിക്കപ്പെട്ടിരുന്നു.
Liv Ullmann | |
---|---|
ജനനം | Liv Johanne Ullmann 16 ഡിസംബർ 1938 Tokyo, Japan |
തൊഴിൽ | Actress, director and screenwriter |
സജീവ കാലം | 1957–present |
ജീവിതപങ്കാളി(കൾ) | Hans Jacob "Jappe" Stang (1960–1965) Donald Richard Saunders (1985–1995) |
പങ്കാളി(കൾ) | Ingmar Bergman (1965–1970) Dragan Babić (?-?) |
കുട്ടികൾ | Linn Ullmann (with Bergman) |
സിനിമകൾ
തിരുത്തുകAs actress
തിരുത്തുകസംവിധാനം ചെയ്ത ചിത്രങ്ങൾ
തിരുത്തുകYear | Film | Notes |
---|---|---|
1992 | Sofie | Montreal World Film Festival Special Grand Prize of the JuryMontreal World Film Festival Prize of the Ecumenical JuryMontreal World Film Festival Most Popular Film |
1995 | Kristin Lavransdatter[6] | (from the novel by Sigrid Undset) |
1996 | Private Confessions | Nominated—Chicago International Film Festival Gold Hugo
Screened at the 1997 Cannes Film Festival[7] |
2000 | Faithless | Amanda Ecumenical Film AwardGoya Award for Best European FilmNominated—Palme d'Or, 2000 Cannes Film Festival[8]Nominated—Chicago Film Critics Association Award for Best Director |
2014 | Miss Julie |
അവലംബം
തിരുത്തുക- ↑ Vårt Land - Liv Ullmann stoler på Gud Archived 22 July 2011 at the Wayback Machine.
- ↑ Vårt Land - Tror på tilgivelse[പ്രവർത്തിക്കാത്ത കണ്ണി].
- ↑ http://snl.no/Liv_Ullmann
- ↑ "Skammen (1968)". Swedish Film Institute. 2 March 2014.
- ↑ http://www.filmweb.no/film/article1179961.ece?facts=t
- ↑ "Viewed by as much as two-thirds of the population, one of Norway's most domestically successful films ever – an important cultural event". Goliath.ecnext.com. 22 സെപ്റ്റംബർ 2003. Retrieved 15 August 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ [പ്രവർത്തിക്കാത്ത കണ്ണി] "Festival de Cannes: Private Confessions". Cannes Film Festival. Retrieved 26 September 2009.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Festival de Cannes: Faithless". Cannes Film Festival. Archived from the original on 2012-03-08. Retrieved 13 October 2009.