നൈജീരിയൻ നടിയാണ് ലിലിയൻ എസോറോ. 2013 ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡിൽ കോമഡിയിലെ മികച്ച നടിയായി ലിലിയൻ എസോറോ നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1][2]

Lilian Esoro
കലാലയംUniversity of Abuja
തൊഴിൽActress
സജീവ കാലം2006–present

എസോറോയുടെ അഭിനയ ജീവിതം ആരംഭിച്ചത് 2005-ൽ, അവരുടെ സുഹൃത്ത് ബോവി സോപ്പ് ഓപ്പറ എക്സ്റ്റെൻഡഡ് ഫാമിലിയിൽ അവതരിപ്പിക്കാൻ അവളെ കാസ്റ്റ് ചെയ്തതോടെയാണ്. എന്നിരുന്നാലും, ക്ലിനിക്ക് മാറ്റേഴ്‌സ് എന്ന ടെലിവിഷൻ പരമ്പരയിൽ നഴ്‌സ് അബിഗെയ്ൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ അവർ കൂടുതൽ ശ്രദ്ധേയയായി. [3][4]

2013-ലെ വാൻഗാർഡ് സമാഹരിച്ച ഒരു പട്ടികയിൽ, ചലച്ചിത്രമേഖലയിലെ മികച്ച പത്ത് പുതുമുഖ നടിമാരിൽ ഒരാളായി എസോറോ ഇടംപിടിച്ചു.[5]

സ്വകാര്യ ജീവിതം

തിരുത്തുക

ലാഗോസ് സ്റ്റേറ്റിലാണ് എസോറോ വളർന്നത്.[6]അവർ അബുജ യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ചു.[7][8]

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക
Year Award Category Result Ref
2019 Best of Nollywood Awards Best Kiss in a Movie നാമനിർദ്ദേശം [9]
  1. "AMVCA 2013 WINNERS". Retrieved 22 March 2014.
  2. "AMVCA 2013 Photos and Winners". 10 March 2013. Archived from the original on 2016-03-06. Retrieved 22 March 2014.
  3. Ayinla-Olasunkanmi, Dupe (5 April 2014). "Acting has opened doors for me–Nollywood star Lilian Esoro". The Nation. Retrieved 4 November 2018.
  4. "BIOGRAPHY/PROFILE OF NOLLYWOOD ACTRESS LILIAN ESORO FRANKLIN". Dailymedia.com.ng. Daily Media Nigeria. Archived from the original on 2017-10-20. Retrieved 2021-11-09.
  5. "10 new hot babes to watch out in Nollywood". Vanguard. 22 February 2013. Retrieved 4 November 2018.
  6. "I can never date my colleague - Lilian Esoro". vanguardngr.com. 8 March 2013. Retrieved 19 May 2014.
  7. "My Mood dictates my Style - Lilian Esoro". punchng.com. Archived from the original on 19 May 2014. Retrieved 19 May 2014.
  8. "Lilian Esoro mini Biography". afrinolly.com. Archived from the original on 19 May 2014. Retrieved 19 May 2014.
  9. Bada, Gbenga (2019-12-15). "BON Awards 2019: 'Gold Statue', Gabriel Afolayan win big at 11th edition". Pulse Nigeria (in ഇംഗ്ലീഷ്). Retrieved 2021-10-10.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=ലിലിയൻ_എസോറോ&oldid=3808186" എന്ന താളിൽനിന്ന് ശേഖരിച്ചത്