ലിലിയം കോൺകളർ
ചെടിയുടെ ഇനം
ലില്ലി കുടുംബത്തിലെ ഒരു ഇനം പൂച്ചെടിയാണ് ലിലിയം കോൺകളർ (മോണിംഗ് സ്റ്റാർ ലില്ലി എന്നും അറിയപ്പെടുന്നു). ചൈന, ജപ്പാൻ, കൊറിയ, റഷ്യ എന്നിവിടങ്ങളിൽ ഇത് സ്വാഭാവികമായി കാണപ്പെടുന്നു.[2] ലിലിയം പ്യൂമിലവുമായി ഇതിന് സാമ്യമുണ്ടെങ്കിലും മറ്റ് സ്പീഷീസുമായി അതിന്റെ ബന്ധം വ്യക്തമല്ല.[3]
ലിലിയം കോൺകളർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Liliales |
Family: | Liliaceae |
Genus: | Lilium |
Species: | L. concolor
|
Binomial name | |
Lilium concolor | |
Synonyms[1] | |
Synonymy
|
ചരിത്രം
തിരുത്തുകലിലിയം കോൺകളർ ബ്രിട്ടനിലേക്ക് ആദ്യമായി പരിചയപ്പെടുത്തിയത് 1790-ൽ ചാൾസ് ഫ്രാൻസിസ് ഗ്രെവിൽ ചൈനയിലെ ഗ്വാങ്‌ഷൂവിൽ നിന്നാണ് . പാഡിംഗ്ടണിലെ തന്റെ തോട്ടത്തിൽ അദ്ദേഹം ഈ ചെടി നട്ടുവളർത്തി. 1840-കളിൽ, റോബർട്ട് ഫോർച്യൂൺ ഷാങ്ഹായിൽ നിന്ന് ഇത് വീണ്ടും പരിചയപ്പെടുത്തി.[3]
References
തിരുത്തുക- ↑ 1.0 1.1 "Lilium concolor". World Checklist of Selected Plant Families. Royal Botanic Gardens, Kew. Retrieved 2015-04-15.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Lilium Asiatic Section A-C. Pacific Bulb Society. Published on the Internet; accessed July 2, 2012.
- ↑ 3.0 3.1 Haw, Stephen. The Lilies of China. Oregon: Timber Press, 1986.