ലിലാ ദേവി
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ് ലിലാദേവി . ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ ഹിമാചൽ പ്രദേശിനെ പ്രതിനിധീകരിച്ച് പാർലമെന്റ് മെമ്പറായിരുന്നിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ലില ദേവിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. [1] [2] [3] [4] [5]
Lila Devi | |
---|---|
Member of Parliament, Rajya Sabha | |
ഓഫീസിൽ 1956–1962 | |
മണ്ഡലം | Himachal Pradesh |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 21 മാർച്ച് 1919 |
രാഷ്ട്രീയ കക്ഷി | Indian National Congress |
അവലംബങ്ങൾ
തിരുത്തുക- ↑ "RAJYA SABHA MEMBERS BIOGRAPHICAL SKETCHES 1952 - 2003" (PDF). Rajya Sabha. Retrieved 22 November 2017.
- ↑ "Women Members of Rajya Sabha" (PDF). Rajya Sabha. p. 146. Retrieved 22 November 2017.
- ↑ India. Parliament. Rajya Sabha. Secretariat (2003). Women members of Rajya Sabha. Rajya Sabha Secretariat. p. 146. Retrieved 22 November 2017.
- ↑ Himachal Pradesh (India); Thakur Sen Negi; M. D. Mamgain (1971). Himachal Pradesh District Gazetteers. Printed at the Standard Print. Press. p. 312. Retrieved 22 November 2017.
- ↑ C. K. Jain (1993). Women parliamentarians in India. Published for Lok Sabha Secretariat by Surjeet Publications. p. 50. Retrieved 22 November 2017.