ലിറ്റിൽ റോസ്
സ്കോട്ട്‌ലൻഡിലെ ഡംഫ്രൈസ്, ഗാൽവോയ് എന്നീ തെക്കൻ തീരപ്രദേശത്ത് ഒരു ലൈറ്റ് ഹൗസുള്ള 29 ഏക്കർ ദ്വീപ് ആണ് ലിറ്റിൽ റോസ്[1] 1843-ൽ അലൻ സ്റ്റീവെൻസൻ നിർമ്മിച്ച ഇവിടുത്തെ വിളക്കുമാടം ഇപ്പോഴും പ്രവർത്തിക്കുന്നു. ഇതിനോടു ബന്ധപ്പെട്ടുള്ള വാച്ച്മാൻ കോട്ടേജിൽ 1960-ൽ കൊലപാതകം നടന്നിരുന്നു. ലൈറ്റ് ഹൗസിന്റെ കാവൽക്കാരനായിരുന്ന ഹഗ് ക്ളാർക്കിന്റെ തലയും കാലുകളും സഹായിയായിരുന്ന റോബർട് ഡിക്‌സൻ വെട്ടിയെടുത്തു.[2]
Gypsy point looking over to Little Ross Island, showing its two lighthouses | |
Location | Little Ross Island Kirkcudbright Dumfries and Galloway Scotland United Kingdom |
---|---|
Coordinates | 54°45′56″N 4°05′05″W / 54.765671°N 4.084695°W |
Year first constructed | 1843 |
Automated | 1961 |
Construction | masonry tower |
Tower shape | cylindrical tower with balcony and lantern attached to 1-storey keeper’s house |
Markings / pattern | white tower, black lantern, ochre trim |
Height | 22 മീറ്റർ (72 അടി) |
Focal height | 50 മീറ്റർ (160 അടി) |
Light source | solar power |
Characteristic | Fl W 5s. |
Admiralty number | A4634 |
NGA number | 4828 |
ARLHS number | SCO-125 |
അവലംബം
തിരുത്തുക- ↑ "Little Ross lighthouse island up for sale". BBC News. 14 July 2017.
- ↑ "Kirkcudbright Community Website". Archived 2014-03-01 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
Little Ross Lighthouse എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.