ലിയോ ബൈക്ലാന്റ്
ലിയോ ബൈക്ലാന്റ് (November 14, 1863 – February 23, 1944) ബെൽജിയൻ അമേരിക്കൻ രസതന്ത്രജ്ഞനാണ്. 1893ൽ ഫോട്ടോഗ്രഫിക് പേപ്പർ, 1907ൽ ബെക്കലൈറ്റ് എന്നീ കണ്ടുപിടിത്തങ്ങൾക്കാണ് അദ്ദേഹം പ്രശസ്തനായത്. അദ്ദേഹത്തെ പ്ലാസ്റ്റിക്ക് വ്യവസായത്തിന്റെ പിതാവ് എന്നു വിളിച്ചുവരുന്നു. ആധുനിക പ്ലാസ്റ്റിക് വ്യവസായത്തിനു നാന്ദികുറിച്ച വിലകുറഞ്ഞതും കത്താത്തതും ആയ പ്ലാസ്റ്റിക്ക് ആയിരുന്നു ബക്കലൈറ്റ്.
ലിയോ ബൈക്ലാന്റ് | |
---|---|
ജനനം | Leo Henricus Arthur Baekeland November 14, 1863 |
മരണം | ഫെബ്രുവരി 23, 1944 Beacon, New York, US | (പ്രായം 80)
തൊഴിൽ | chemist/inventor |
അറിയപ്പെടുന്നത് | plastics research, Bakelite, Novolac |
പുരസ്കാരങ്ങൾ | John Scott Medal (1910) Willard Gibbs Award (1913) Perkin Medal (1916)[1] Franklin Medal (1940) |
References
തിരുത്തുക- Notes
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Perkin
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
- Further reading
- Craig, John A. (April 1916). "Leo Hendrik Baekeland: The Latest Winner Of The Perkin Medal". The World's Work: A History of Our Time. XXXI: 651–655. Retrieved 2009-08-04.
{{cite journal}}
: Cite has empty unknown parameter:|coauthors=
(help) - Farber, Eduard (1970). "Baekeland, Leo Hendrik". Dictionary of Scientific Biography. Vol. 1. New York: Charles Scribner's Sons. p. 385. ISBN 0-684-10114-9.