ലിബെർട്ടി ഹൈഡെ ബെയ്‌ലി
ലിബെർട്ടി ഹൈഡെ ബെയ്‌ലി (March 15, 1858 – December 25, 1954) അമേരിക്കക്കാരനായ ഹോർട്ടികൾച്ചറിസ്റ്റും സസ്യശസ്ത്രജ്ഞനും ആയിരുന്നു. അമേരിക്കൻ സൊസൈറ്റി ഫോർ ഹോർട്ടി കൾച്ചറൽ സയൻസിന്റെ സഹസ്ഥാപകനുമായിരുന്നു.[1]
Liberty Hyde Bailey | |
---|---|
ജനനം | |
മരണം | ഡിസംബർ 25, 1954 | (പ്രായം 96)
പൗരത്വം | American |
കലാലയം | Michigan Agricultural College |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | botanist |
സ്ഥാപനങ്ങൾ | Cornell University |
സ്വാധീനങ്ങൾ | Charles Darwin, Asa Gray |
അവലംബം
തിരുത്തുക- ↑ Makers of American Botany, Harry Baker Humphrey, Ronald Press Company, Library of Congress Card Number 61-18435
- ↑ "Author Query for 'L.H.Bailey'". International Plant Names Index.