ലിബിത്തിയ ലബ്ഡാക
പശ്ചിമ-മധ്യ ആഫ്രിക്കയിൽ കാണുന്ന ഒരു ശലഭമാണ് ലിബിത്തിയ ലബ്ഡാക (Libythea labdaca). ധാരാളം എണ്ണം ഒരുമിച്ച് ദേശാടനം നടത്തുന്നതായി കാണാറുണ്ട്, ഘാനയിൽ ഇങ്ങനെയുള്ള ദേശാടനത്തിൽ നൂറു കോടി എണ്ണം വരെ കണ്ടിട്ടുണ്ട്. Celtis സ്പീഷിസിലുള്ള ചെടികളിലാണ് ഇവ മുട്ടയിടുന്നത്.
African Snout Butterfly | |
---|---|
L. l. labdaca, Kakamega Forest, Kenya | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. labdaca
|
Binomial name | |
Libythea labdaca | |
Synonyms | |
|
ഉപ-സ്പീഷിസ്
തിരുത്തുക- Libythea labdaca labdaca (Guinea, Sierra Leone, Liberia, Ivory Coast, Ghana, Togo, Benin, Nigeria, Cameroon, Bioko, Sao Tome & Principe, Angola, Democratic Republic of Congo, Uganda, western Kenya, western Tanzania)Libythea labdaca laius Trimen, 1879 (Ethiopia, eastern Kenya, eastern and northern Tanzania, Malawi, Zambia, Angola, Mozambique, eastern Zimbabwe, northern Botswana, South Africa, Swaziland)
അവലംബം
തിരുത്തുകസ്രോതസ്സുകൾ
തിരുത്തുക- Kawahara, A. Y. 2006. Biology of the snout butterflies (Nymphalidae, Libytheinae), Part 1: Libythea Fabricius. Transactions of the lepidopterological Society of Japan 57:13-33.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Libytheana page at Tree of Life Archived 2016-08-21 at the Wayback Machine.
This Nymphalidae-related article is a stub. You can help Wikipedia by expanding it. |
വിക്കിസ്പീഷിസിൽ Libythea labdaca എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Libythea labdaca എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.