ലിഡ ബാരെറ്റ്
ലിഡ ബാരെറ്റ് എന്ന ലിഡ കിറ്റ്റെൽ ബാരെറ്റ്(Lida Kittrell Barrett ജനനം മെയ് 21, 1927) അമേരിക്കൻ ഗണിതജ്ഞയും വിദ്യാഭ്യാസപ്രവർത്തകയും ആയിരുന്നു.
ലിഡ ബാരെറ്റ് Lida Kittrell Barrett | |
---|---|
ജനനം | May 21, 1927 Houston, TX, USA | (97 വയസ്സ്)
കലാലയം | University of Pennsylvania |
പുരസ്കാരങ്ങൾ | Fellow of the American Mathematical Society |
ശാസ്ത്രീയ ജീവിതം | |
ഡോക്ടർ ബിരുദ ഉപദേശകൻ | J. R. Kline |
ജീവിതം
തിരുത്തുക1927 മേയ് 21നു ടെക്സാസിലെ ഹൂസ്റ്റണിൽ ആണു ജനിച്ചത്. അവർ റൈസ് സർവ്വകലാശാലയിലും ടെക്സാസ് സർവ്വകലാശാലയിലും പെൻസില്വാനിയ സർവ്വകലാശാലയിലും പഠിച്ചു. ഡോക്ക്ടറേറ്റ് നേടി. [1]
ജോലി
തിരുത്തുകഡെന്റണിലെ ടെക്സാസ് സ്റ്റെറ്റ് കോളിജ് ഫോർ വിമണിൽ കുറച്ചുകാലം ജൊലിചെയ്തു. [2]
ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുകമാത്തമാറ്റിക്കൽ അസോസിയേഷൻ ഓഫ് അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റ് ആയി അവരെ തിരഞ്ഞെടുക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ "Lida Barrett". Biographies of Women Mathematicians. Agnes Scott College. Retrieved 25 May 2014.
- ↑ Murray, Margaret A.M. (2001). "Graduate School as Obstacle Course: The Case of Lida Barrett". Women Becoming Mathematicians: Creating a Professional Identity in Post-World War II America (1st ed.). Cambridge, Mass.: MIT Press. pp. 138–140. ISBN 978-0-262-63246-1.