ലിഡിയ ടി ബ്ലാക്ക് (ജീവിതകാലം: ഡിസംബർ 16, 1925 - മാർച്ച് 12, 2007) ഒരു അമേരിക്കൻ നരവംശശാസ്ത്രജ്ഞയായിരുന്നു. റഷ്യൻസ് ഇൻ ട്ലിൻഗിറ്റ് അമേരിക്ക: ദ ബാറ്റിൽസ് ഓഫ് സിറ്റ്ക, 1802 ആൻറ് 1804 എന്ന പുസ്തകത്തിൻറെ പേരിൽ അവർ ഒരു അമേരിക്കൻ ബുക്ക് അവാർഡ് അവൾ നേടിയിട്ടുണ്ട്.

ലിഡിയ ടി ബ്ലാക്ക്
പ്രമാണം:Lydia T Black.jpg
ജനനംഡിസംബർ 16, 1925
മരണംമാർച്ച് 12, 2007(2007-03-12) (പ്രായം 81)
അന്ത്യ വിശ്രമംകൊഡിയാക് സിറ്റി സെമിത്തേരി
കലാലയംBrandeis University (B.A., M.A., 1971)
University of Massachusetts Amherst (Ph.D., 1973)
തൊഴിൽനരവംശശാസ്ത്രജ്ഞ, പ്രൊഫസർ, വിവർത്തക.
അറിയപ്പെടുന്ന കൃതി
റഷ്യൻസ് ഇൻ ട്ലിൻഗിറ്റ് അമേരിക്ക
ജീവിതപങ്കാളി(കൾ)ഇഗോർ ബ്ലാക്ക്
"https://ml.wikipedia.org/w/index.php?title=ലിഡിയ_ടി_ബ്ലാക്ക്&oldid=3925910" എന്ന താളിൽനിന്ന് ശേഖരിച്ചത്