ലിംഫോസൈറ്റ്
ലിംഫോസൈറ്റ് A lymphocyte കശേരുകികളുടെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമായ ശ്വേതരക്താണുക്കളിലെ ഉപവിഭാഗമാണ്. ലിംഫോസൈറ്റുകളിൽ സ്വാഭാവികമായി കൊല്ലുന്ന കോശങ്ങൾ (ഫാഗോസൈറ്റുകൾ), ടി കോശങ്ങൾ (കോശങ്ങൾ ഇടനിലനിൽക്കുന്ന കോശവിഷ ആന്തര പ്രതിരോധം), ബി കോശങ്ങൾ (ആന്റിബോഡി നിയന്ത്രിക്കുന്ന സാഹചര്യങ്ങളുമായി ചേർന്നുള്ള പ്രതിരോധം) എന്നിങ്ങനെയുണ്ട്. ലിംഫ് കുഴലുകളിലുള്ള പ്രധാന തരം കോശങ്ങളാണിവ. അതിനാലാണ് ലിംഫോസൈറ്റ് എന്നിവയെ വിളിക്കുന്നത്.
തരങ്ങൾ
തിരുത്തുകമൂന്നു തരം ലിംഫോസൈറ്റുകൾ ഉണ്ട്. ടി കോശങ്ങൾ, ബി കോശങ്ങൾ, എൻ കെ കോശങ്ങൾ. ലിംഫോസൈറ്റിനു വളരെ വലിയ മർമ്മമാണുള്ളത് ഈ വലിയ മർമ്മമാണിവയെ തിരിച്ചറിയാനുള്ള മാർഗ്ഗം.
ടി കോശങ്ങളും ബി കോശങ്ങൾ
തിരുത്തുകവികാസം
തിരുത്തുകസ്വഭാവം
തിരുത്തുകലിംഫോസൈറ്റുകളും രോഗങ്ങളും
തിരുത്തുകരക്തത്തിന്റെ ഘടകങ്ങൾ
തിരുത്തുകഇതും കാണൂ
തിരുത്തുക- Addressin
- Anergy
- Complete blood count
- Cytotoxicity
- Human leukocyte antigen
- Innate lymphoid cell
- Lymphoproliferative disorders
- Reactive lymphocyte
- Secretion assay
- Trogocytosis