ലിംഗ തന്മ വിഷയമാകുന്ന മലയാള കൃതികളുടെ പട്ടിക
മലയാളത്തിലെ ലിംഗ തന്മ (Gender Identity) പ്രധാനപ്രമേയമോ അല്ലെങ്കിൽ ഉപപ്രമേയമോ ആയി വരുന്ന കൃതികളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു. ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലിംഗതന്മയുള്ളവരെ ട്രാൻസ്ജെൻഡർ (Transgender) എന്ന് വിളിക്കുന്നു.
നിര | പേര് | ഇനം | വർഷം | എഴുത്തുകാർ | കുറിപ്പ് |
---|---|---|---|---|---|
1 | ശബ്ദങ്ങൾ | നോവൽ | 1947 | ബഷീർ | പെൺവേഷം കെട്ടിയ അപരലിംഗർ വ്യക്തിയുമായി സത്യമറിയാതെ പ്രണയത്തിലാകുന്ന നായകൻ |
2 | ?? | നോവൽ | ? | ജഗതി എൻ. കെ. ആചാരി | ആണിൽ നിന്ന് പെണ്ണായി മാറുന്ന അപരലിംഗർ വ്യക്തി |
3 | ഒരു മലയാളി ഹിജഡയുടെ ആത്മകഥ | ആത്മകഥ | 2013 | ജറീന | ഹിജഡ വിഭാഗത്തിൽ പെട്ട അപരലിംഗർ വ്യക്തിയായ ജറീനയുടെ ആത്മകഥ[1] |
- ↑ http://www.currentbooks.com/oru-malayali-hijadayude-athmakatha-and-oru-hijadayude-athmakatha-released.html[പ്രവർത്തിക്കാത്ത കണ്ണി] Oru Malayali Hijadayude Athmakatha and Oru Hijadayude Athmakatha Released on December 1, 2013