ലാ പാസ്
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാനനഗരമാണ് ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസ്. സ്വർണകൃഷിയിടം എന്നർത്ഥമുള്ള ചുക്കിയാപു എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 1181 അടി (3600 മീറ്റർ) ഉയരത്തിൽ ചോക്കിയാപു നദിയുടെ താഴ്വരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. 1548 ൽ അലോൺഡോ ഡി മെൻഡോസയെന്ന സ്പെയിൻകാരനാണ് നഗരം സ്ഥാപിച്ചത്. ലാ പാസിൽ നിന്ന് യുങ്ഗാസിലേക്കുള്ള റോഡ് 'ലോകത്തെ ഏറ്റവും ആപൽക്കരമായ പാത'യായി വിലയിരുത്തപ്പെടുന്നു.
Nuestra Señora de La Paz | |||
---|---|---|---|
| |||
Motto(s): "Los discordes en concordia, en paz y amor se juntaron y
pueblo de paz fundaron para perpetua memoria" | |||
Country | Bolivia | ||
Departament | La Paz | ||
Province | Pedro Domingo Murillo | ||
Founded | October 20, 1548 by Alonso de Mendoza | ||
Independence | July 16, 1809 | ||
Incorporated (El Alto) | 20th century | ||
• Mayor | Luis Antonio Revilla Herrero [2] | ||
• City | 472 ച.കി.മീ.(182 ച മൈ) | ||
• നഗരം | 3,240 ച.കി.മീ.(1,250 ച മൈ) | ||
ഉയരം | 3,640 മീ(11,942 അടി) | ||
(2008[3]) | |||
• City | 877,363 | ||
• ജനസാന്ദ്രത | 1,861.2/ച.കി.മീ.(4,820.6/ച മൈ) | ||
• മെട്രോപ്രദേശം | 2,364,235 | ||
സമയമേഖല | UTC−4 (BOT) | ||
ഏരിയ കോഡ് | 2 | ||
HDI (2010) | 0.672 – high[4] | ||
വെബ്സൈറ്റ് | www.lapaz.bo |
അവംലംബം
തിരുത്തുക- ↑ Breve Historia de nuestro país (pág.3), Bolivian Government Official Website(Spanish ഭാഷയിൽ)
- ↑ "¿Quién es Luis Revilla?". Luchoporlapaz.com. Archived from the original on 2010-07-16. Retrieved 2010-07-04.
- ↑ "World Gazetteer". World Gazetteer. Retrieved 2010-01-31.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "W.K. Kellogg Foundation: Overview – Bolivia: La Paz – El Alto". Archived from the original on 2020-02-13. Retrieved 2013-08-27.