ലാലുഭായ് പട്ടേൽ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഭാരതീയ ജനതാ പാർട്ടിയിൽ അംഗമായ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ലാലുഭായ് ബാബുഭായ് പട്ടേൽ (ജനനം: ഓഗസ്റ്റ് 31, 1955). 2009 ലെ തിരഞ്ഞെടുപ്പിൽ ദാമൻ, ഡിയു നിയോജകമണ്ഡലത്തിൽ നിന്ന് പതിനഞ്ചാമത്തെ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1] [2] 2014 ലെ തെരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ നിന്ന് 16 - ാമത് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. [3]2019ൽ വീണ്ടും ലോകസഭാംഗമായി.

ലാലുഭായ് പട്ടേൽ
Member of Parliament, Lok Sabha
പദവിയിൽ
പദവിയിൽ വന്നത്
2009
മുൻഗാമിPatel Dahyabhai Vallabhbhai
മണ്ഡലംദാമൻ, ഡിയു
Member of Committee on Home Affairs
In office
31 August 2009 – April 2014
പ്രധാനമന്ത്രിManmohan Singh
Personal details
Born
Lalubhai Babubhai Patel

(1955-08-31) 31 ഓഗസ്റ്റ് 1955  (66 വയസ്സ്)
Daman, Daman and Diu
Political partyBharatiya Janata Party
Spouse(s)Smt. Taruna L. Patel (1983–present)
Children3
Parent(s)Shri Babubhai G. Patel (father)
Smt. Chandanben B. Patel (mother)
Residence(s)Kachigam,Nani Daman, Daman & Diu, (UT)
Alma materShree Somnath Kolvani Mandal High School, Dabhol, Daman
ProfessionAgriculturist, Builder, Businessperson

സ്വകാര്യ ജീവിതംതിരുത്തുക

ലാലുഭായ് ബാബുഭായ് പട്ടേൽ ശ്രീ ബാബുഭായ് ജി. പട്ടേൽ & ശ്രീമതി. ചന്ദൻബെൻ ബി. പട്ടേൽ എന്നിവരുടെ മകനാണ്. ശ്രീമതി. തരുണ എൽ. പട്ടേലിനെ വിവാഹം കഴിച്ചു. . അവർക്ക് 1 മകനും 2 പെണ്മക്കളൂം ഉണ്ട് [4]

പരാമർശങ്ങൾതിരുത്തുക

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലാലുഭായ്_പട്ടേൽ&oldid=3484183" എന്ന താളിൽനിന്ന് ശേഖരിച്ചത്