ലാമ്പർട്ടോ മാഗ്ഗിയോറനി ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിൽ അന്റോണിയോ റിക്കി എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ ഒരു ഇറ്റാലിയൻ നടനായിരുന്നു

ലാമ്പർട്ടോ മാഗ്ഗിയോറനി
ലാംബെർട്ടോ മാഗിയോറാനി,1948
ജനനം(1909-08-28)ഓഗസ്റ്റ് 28, 1909
മരണംഏപ്രിൽ 22, 1983(1983-04-22) (പ്രായം 73)
സജീവ കാലം1948 - 1970

ഈ ചിത്രത്തിലഭിനയിക്കാൻ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹം ഒരു കമ്പനിയിൽ ടർണറായി ജോലി നോക്കുകയായിരുന്നു[1]. ബൈസിക്കിൾ തീവ്സിലെ പ്രകടനമാണൂ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
  1. "The Stolen Bicycle". TIME. January 16, 1950. Archived from the original on 2013-06-24. {{cite news}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക