ലാമസെററ്റോപ്സ്
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ലാമസെററ്റോപ്സ്. മംഗോളിയയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.[1]
Lamaceratops | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Infraorder: | |
Family: | |
Genus: | Lamaceratops
|
Species | |
Lamaceratops tereschenkoi |
ഫോസിൽ
തിരുത്തുകതലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു.
ആഹാര രീതി
തിരുത്തുകതത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.
കുടുംബം
തിരുത്തുകസെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.
അവലംബം
തിരുത്തുക- ↑ Makovicky, Peter J.; Norell, Mark A. (2006). "Yamaceratops dorngobiensis, a new primitive ceratopsian (Dinosauria: Ornithischia) from the Cretaceous of Mongolia" (PDF). American Museum Novitates. 3530: 1–42. doi:10.1206/0003-0082(2006)3530[1:YDANPC]2.0.CO;2. ISSN 0003-0082. Archived from the original (pdf) on 2008-07-25. Retrieved 2017-07-17.
- V. R. Alifanov. 2003. Two new dinosaurs of the infraorder Neoceratopsia (Ornithischia) from the Upper Cretaceous of the Nemegt Depression, Mongolian People's Republic. Paleontological Journal 37(5):524-534